Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ഈ നാളുകാര്‍ക്ക് എന്തും സംഭവിക്കാം: കരുതലോടെ നീങ്ങേണ്ട ഒരാഴ്ച: അത് കഴിഞ്ഞാല്‍ രാജയോഗം
Weekly Horoscope: വരുന്ന ഒരാഴ്ചയില്‍ ജീവിതം മാറി മറിയുന്ന ചില നക്ഷത്രക്കാരുണ്ട്. പലപ്പോഴും അവരുടെ ഭാഗ്യം പോലും ഒളിച്ചിരിക്കുന്നത് ഈ സമയത്തായിരിക്കും. എങ്കിലും അനുകൂലവും പ്രതികൂലവുമായ സമ്മിശ്രഫലങ്ങള്‍ കാത്തിരിക്കുന്നവരും കരുതിയിരിക്കുന്നവരും നിരവധിയാണ്. വരുന്ന ഒരാഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്.
മാറി വരുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും രാശികളും എല്ലാം ജ്യോതിഷപരമായി വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നവരാണ്. പലപ്പോഴും വരുന്ന ആഴ്ചയില്‍ എന്താണ് കരുതിയിരിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നത് പ്രധാനമാണ്. നിങ്ങളുടെ വരുന്ന 7 ദിവസത്തെ സമ്പൂര്‍ണ നക്ഷത്രഫലം ഇതാ.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഈ ആഴ്ച അത്ര ഗുണഫലങ്ങള്‍ ആയിരിക്കണം എന്നില്ല. പുതിയ ഫിറ്റ്നസ് ദിനചര്യകളോ ഭക്ഷണ പദ്ധതികളോ ആരംഭിക്കുന്നതിനുള്ള നല്ല സമയമാണിത് എങ്കില്‍ പോലും ആരോഗ്യം ശ്രദ്ധിക്കണം. ചില സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങളുണ്ടായേക്കാം. തൊഴില്‍ ജീവിതത്തില്‍ ശ്രദ്ധിക്കണം. കരിയര്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടാകാം, അതിനാല്‍ ജാഗ്രത പാലിക്കുക.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണഫലങ്ങളും ദോഷഫലങ്ങളും ഒരുമിച്ച് വരുന്ന ആഴ്ചയാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും വീണ്ടും ഒരു കണ്ടുമുട്ടലുണ്ടാവുന്നു. പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കുന്നതിന് സാധിക്കുകയും ചെയ്യുന്ന സമയമാണ്. പലപ്പോഴും ജോലിയില്‍ ചില വെല്ലുവിളികള്‍ നേരിടാം. ക്ഷമയോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായേക്കാം. പഠന കാര്യങ്ങള്‍ മികച്ചതായി മാറുന്നു. പുതിയ കോഴ്സുകളില്‍ ചേരുന്നതിന് സാധിക്കുന്നു. കൂടാതെ ഇവരുടെ വ്യക്തിബന്ധങ്ങളില്‍ പുരോഗതി കാണാനിടയുണ്ട്. തെറ്റിദ്ധാരണകള്‍ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ധ്യാനം യോഗ എന്നിവ ശീലിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. സാമ്പത്തികം അനുകൂലമായിരിക്കും.
കര്‍ക്കടകക്കൂറ്
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ തേടി വരും. എന്നാല്‍ അവ കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ജോലിക്ക് വേണ്ടിയായാലും വിനോദത്തിനായാലും യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമം നടത്തും. ജോലിയില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥയുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അല്പം ചിന്തിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്നവര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടായേക്കാം. ബജറ്റുകള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നല്ലതല്ല. അത് നഷ്ടങ്ങളിലേക്ക് എത്തിക്കും. ഏഴ് ദിവസത്തിന് ശേഷം ഇത് ലാഭം നല്‍കും. ലക്ഷ്യങ്ങള്‍ നേടാനും ആത്മവിശ്വാസത്തിന് മികച്ച സമയമാണ്.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി വരും. അതുകൊണ്ട് തന്നെ ഇവര്‍ തൊഴില്‍ രംഗത്തെ മാറ്റങ്ങളില്‍ അത്ഭുതപ്പെടുന്നു. ജീവിതത്തില്‍ സജീവമായി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മുന്‍കാല അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മെഡിറ്റേഷന്‍ ചെയ്യുന്നത് വഴി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. വ്യക്തിഗത വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പുസ്തകങ്ങള്‍ വായിക്കുകയോ വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നത് വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ നല്‍കും. സാമൂഹിക ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായേക്കാം. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകളുണ്ടാവാം.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍വ്വ സൗഭാഗ്യം നിറയുന്ന ദിവസങ്ങളാണ് വരുന്ന 7 ദിവസങ്ങള്‍. തൊഴില്‍പരമായ അംഗീകാരം ലഭിക്കും. കഠിനാധ്വാനവും അര്‍പ്പണബോധവും മേലുദ്യോഗസ്ഥരാല്‍ അംഗീകരിക്കപ്പെടുന്നു. കൂടാതെ ഭാവിയില്‍ പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം ലാഭിക്കുന്നതും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതും ഈ ആഴ്ച ഗുണം ചെയ്യും.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഓരോ കാര്യത്തിലും ആത്മപരിശോധന നടത്തേണ്ടതായുണ്ട്. ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നത് വ്യക്തിഗത വളര്‍ച്ചയ്ക്കും സ്വയം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ വിജയം കണ്ടെത്താം. ഈ ആഴ്ച പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ടീം വര്‍ക്ക് ചെയ്യണം. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാവുന്നില്ല.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അനുകൂല ഫലങ്ങള്‍ക്ക് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. പലപ്പോഴും ഉപരിപഠനത്തിന് വേണ്ടി ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ അനിവാര്യമാണ്. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികം ശക്തിയായി തുടരും. എങ്കിലും അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. എങ്കിലും അശ്രദ്ധയുടെ ഒരു കണികയുണ്ടെങ്കില്‍ അത് ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും അതീവ ശ്രദ്ധ അനിവാര്യമാണ്. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ വരുന്നില്ല.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മറ്റുള്ളവരോട് കൂടുതല്‍ അനുകമ്പ തോന്നാം. സന്നദ്ധസേവനം അല്ലെങ്കില്‍ ആവശ്യമുള്ളവരെ സഹായിക്കുന്നത് സംതൃപ്തിയും സന്തോഷവും കൊണ്ട് വരുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചെറിയ കാര്യം പോലും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ ഇവര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


