Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
Weekly Horoscope: 2024-ല്‍ അവസാന ആഴ്ച വിധി മാറ്റിക്കുറിക്കുന്നവര്: 12 രാശിക്കും സമ്പൂര്‍ണഫലം
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് സൂര്യരാശിഫലം എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. എന്നാല്‍ ഓരോ സമയവും സംഭവിക്കുന്ന ഗ്രഹ-രാശി മാറ്റങ്ങള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. സന്തോഷകരമായ മാറ്റങ്ങളും പ്രതികൂലഫലങ്ങളും എല്ലാം മാറി മറിഞ്ഞ് വരുന്നു.
12 രാശിക്കാര്‍ക്കും ഡിസംബര്‍ അവസാന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്താണ് മാറ്റങ്ങള്‍ ആരൊക്കെ തളരും ആരൊക്കെ ഉയരും എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം. നിങ്ങള്‍ക്കായി കാത്തിരിക്കുന്ന വരുന്ന 7 ദിവസങ്ങള്‍ എപ്രകാരം എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസങ്ങള്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരുസമയമാണ്. ഇവയെല്ലാം തന്നെ അനുകൂല മാറ്റങ്ങളും ആയിരിക്കും. കൂടാതെ യാത്രകള്‍ നടത്തുന്നതിന് ധാരാളം അവസരങ്ങള്‍ തേടി വരും. കൂടാതെ സാമ്പത്തിക നേട്ടവും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ പ്രതിസന്ധികളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറി ഒരു ജീവിതമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നേ യാത്രകള്‍ ധാരാളം നടത്തുന്നതിനുള്ള അവസരവും ലഭിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല മാറ്റങ്ങളുണ്ടാവുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല മിഥുനം രാശിക്കാര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. പൊതുവേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തികമായി വളരെയധികം ചിലവുകള്‍ ഉണ്ടാവാം. പുതിയ സംരംഭങ്ങള്‍ വിജയത്തിലേക്കെത്തുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ഉയര്‍ന്ന വിജയം പരീക്ഷകളില്‍ കരസ്ഥമാക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ആദ്യത്ത് മൂന്ന് ദിവസങ്ങള്‍ അല്പം കഠിനമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ ഈ സമയം നേരിടേണ്ടി വരുന്നു. കൂടാതെ ഗുണകരമായ പല മാറ്റങ്ങളും നിങ്ങള്ക് അവസാന നാല് ദിവസം ഉണ്ടാവാം. ജോലിയിലും ഇത് അനുകൂലമായ ഫലങ്ങള്‍ നല്‍കും. കടബാധ്യതകളെല്ലാം തന്നെ ഇല്ലാതാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ദിവസങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. ദൈവാനുഗ്രഹം നിങ്ങളെ തേടി എത്തും. എല്ലാ പ്രതിസന്ധികളേയും വളരെ പെട്ടെന്ന് തന്നെ അതിജീവിക്കുന്നതിന് സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യത.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യം അല്പം ശ്രദ്ധിക്കണം. കാരണം ഗ്രഹമാറ്റങ്ങള്‍ അത്ര അനുകൂലമായ ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. കൂടാതെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ പാടുപെടും. എങ്കിലും അല്പം കരുതലോടെ മുന്നോട്ട് നീങ്ങിയാല്‍ അത് പ്രശ്നങ്ങളെ പ്രതിരോധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗുണഫലങ്ങള്‍ മുന്നില്‍ തന്നെ ഇവര്‍ക്കുണ്ടാവും. സന്തോഷകരമായ പല സാഹചര്യങ്ങളും അനുഭവിക്കാന്‍ യോഗം കാണുന്നു. കുടുംബത്തിന്റെ കാര്യങ്ങള്‍ മികച്ച ഫലം നല്‍കും എന്നതില്‍ സംശയം വേണ്ട. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച ചെയ്യുന്ന കാര്യങ്ങളില്‍ അല്പം കരുതല്‍ വേണം. പൊതുവേ ഗുണഫലങ്ങള്‍ നല്കുന്നതാണെങ്കില് പോലും അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും അനിവാര്യമാണ്. അത് മാത്രമല്ല കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും.
മകരം
മകരം രാശിക്കാര്‍ക്ക് അവര്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. പലപ്പോഴും സ്വസ്ഥതക്കുറവുകള്‍ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കും. കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അനുകൂല തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രതീക്ഷിക്കാത്ത പലങ്ങള്‍ ആണ് ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ജോലിയില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. വരുമാനം വര്‍ദ്ധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഈ ചുരുങ്ങിയ ദിവസങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം അനുകൂലമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











