Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
12-ല്‍ 5 രാശിക്കാര്‍ക്ക് ധനം തേടി എത്തും, കഷ്ടപ്പാടിന് അവസാനം കുറിയ്ക്കും: രാജയോഗത്തില്‍ 5 രാശിക്കാര്‍
പുതുവര്‍ഷത്തിന്റെ ഓളങ്ങള്‍ കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കുന്നത്. അതില്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. അതില്‍ അനുകൂലമാറ്റങ്ങള്‍ മാത്രമല്ല രാജയോഗസമാനമായ മാറ്റങ്ങള്‍ വരെ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു, അത് മാത്രമല്ല ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ കൈയ്യിലെത്തുന്ന സമയം കൂടിയാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 5 രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും, നേട്ടങ്ങളും ധനമാറ്റങ്ങളും എല്ലാം നിങ്ങളില്‍ തേടി എത്തുന്നു. ഗുണാനുഭവങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. രാജയോഗത്തിലേക്കാണ് ഈ ആഴ്ച നിങ്ങള്‍ കണ്ണ് തുറക്കുന്നത്. അനുകൂലമായ പല കാര്യങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വളരെയധികം ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക പുരോഗതി തേടി എത്തുന്നു. മുന്‍പ് നടത്തിയ പരിശ്രമങ്ങള്‍ക്ക് ഫലം കാണുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ ചിലവാക്കുന്നതിന് ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിരത മികച്ചതാക്കുന്ന സമയമാണ്. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. അത് കൂടാതെ നിങ്ങളുടെ ആഗ്രഹങ്ങളില്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈ സമയം നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അംഗീകാരവും നേതൃത്വവും തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ചെയ്യുന്ന ഏത് ജോലിയും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അതില്‍ വിജയം കണ്ടെത്തുന്നതിന് യോഗമുണ്ട്. പുതിയ ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല ഫലങ്ങളും സന്തോഷവും സമാധാനവും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ പ്രണയാതുരമാക്കുന്നു. പുതിയ ബന്ധങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായി വരുന്ന സമയമാണ്. രാജയോഗ സമാനമായി പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എല്ലാ പുതിയ പദ്ധതികള്‍ക്കും അംഗീകാരം തേടി എത്തുന്ന സമയമാണ്. ജോലിയില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. യാത്രകളും വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട് ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുന്ന 7 ദിവസങ്ങള്‍ നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്നു. പല വിധത്തിലുള്ള അനൂകൂല ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മറക്കാനാവാത്ത 7 ദിനങ്ങളാണ് സമ്മാനിക്കുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും ഈ ആഴ്ചയില്‍ തേടി എത്തും. മാനസികാരോഗ്യം മികച്ച് നില്ക്കുന്ന സമയമാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വിശ്വാസം കൊണ്ട് വരുന്നു. ആത്മവിശ്വാസം നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. കുടുംബ ജീവിതത്തില്‍ കൂടുതല്‍ സന്തോഷകരമായ സമയം തേടി എത്തും. അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതും അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നതിനും യോഗമുണ്ട്.



Click it and Unblock the Notifications