Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സമ്പൂര്‍ണ വാരഫലം: ഗ്രഹാനുകൂല്യങ്ങള് നിമിത്തം ഭാഗ്യക്കൊടുമുടി കയറുന്നവര്‍, ധനം, തൊഴില്‍, ദാമ്പത്യം അതിഗംഭീരം
പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ അവസാനം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. വേദജ്യോതിഷ പ്രകാരം ഓരോ സമയവും ഗ്രഹനിലയില്‍ വരുന്ന മാറ്റം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷഫലങ്ങള്‍ കൊണ്ട് വരുന്നു. അനുകൂല ദൃഷ്ടി മൂലം ചില രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നേട്ടങ്ങള്‍ തേടി എത്തും. അതില്‍ ധനം, ദാമ്പത്യം, ബന്ധം എന്നിവ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
പലപ്പോഴും നിങ്ങള്‍ക്ക് ഗ്രഹാനുകൂല്യങ്ങള് നിമിത്തം ഈ ആഴ്ചയില്‍ ഗുണഫലങ്ങള്‍ തേടി എത്തുന്നു. അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വരുന്ന ആഴ്ചയിലെ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങള്‍ക്ക് എത്രത്തോളം അത് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതും അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങളെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ധനകാര്യ സംബന്ധമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും പല കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അത് മാത്രമല്ല നിക്ഷേപങ്ങള്‍ പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ മികച്ച സമയമാണ് എന്നതാണ് സത്യം. അത് മാത്രമല്ല ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക സഹായം നിങ്ങള്‍ക്ക് പല കോണില്‍ നിന്നും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സാധിക്കും. ജോലിയില്‍ നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയു ചെയ്യുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ അംഗീകാരവും ഉയര്‍ച്ചയും തേടി എത്തുന്നു. അത് കൂടാതെ ആത്മവിശ്വാസത്തോടെ എല്ലാ തീരുമാനങ്ങളും നിങ്ങള്‍ക്ക് വിജയം കൊണ്ട് വരുന്നു. അത് കൂടാതെ ആരോഗ്യ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. തൊഴില്‍ രംഗത്തെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ എല്ലാ തീരുമാനങ്ങളും അനുകൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും നിങ്ങളെ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സാമ്പത്തികമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. എന്നാല്‍ അതിനെയെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. വരുമാനം ഇരട്ടിയാവുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. നിങ്ങളുടെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും അതില്‍ അഭിനന്ദനം തേടി എത്തുകയും ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ എല്ലാ വിധ പിന്തുണയും നിങ്ങളുടെ കുടുംബത്തില്‍ നിന്ന് ലഭിക്കും. യാത്രകളെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. പഠനവിഷയങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്ന് മാത്രമല്ല മത്സരങ്ങളില്‍ എല്ലാം മുന്നിലെത്തുകയും ചെയ്യുന്നു. പുതിയ പദ്ധതികള്‍ക്ക് അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അതെല്ലാം ഈ ആഴ്ചയിലെ പ്രത്യേകതയാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം അതായത് വരുന്ന 7 ദിനങ്ങള്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണപരമായ സമയത്തെയാണ് പ്രദാനം ചെയ്യുന്നത് എന്ന് ആദ്യം മനസ്സിലാക്കണം. കരിയറില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം നിലനിര്‍ത്തുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications
