Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നവംബര്‍ അവസാന ആഴ്ച ലക്ഷ്മി നാരായണ രാജയോഗം ആരംഭം: 5 രാശിക്ക് ഒരിക്കലുമവസാനിക്കാത്ത ഭാഗ്യം
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം. അതില്‍ വാരഫലം അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല പുതിയ ആഴ്ചയില്‍ രൂപം കൊള്ളുന്ന ലക്ഷ്മി നാരായണ രാജയോഗം നിങ്ങളില്‍ കരിയര്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. ജ്യോതിഷ പ്രകാരം നവംബര്‍ മാസത്തില്‍ അവസാന ആഴ്ചയില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു, ആര്‍ക്കൊക്കെയാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
പലപ്പോഴും അഞ്ച് രാശിക്കാരില്‍ ശുക്രന്റെ സ്വാധീനമാണ് ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നത്. ശുക്രന് ഈ സമയം തുലാം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ബുധനും തുലാം രാശിയിലേക്ക് എത്തുന്നു. ഇതാണ് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കുന്നതിന് കാരണമാകുന്നത്. അതിന്റെ ഫലമായി അഞ്ച് രാശിക്കാര്‍ക്കാണ് വരുന്ന ഒരാഴ്ചയില്‍ ഭാഗ്യം തേടി എത്തുന്നത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി:
മേടം രാശിക്കാര്‍ക്ക് നവംബര്‍ അവസാനം രൂപപ്പെടുന്ന ലക്ഷ്മി നാരായണരാജയോഗം പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഈ സമയം തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ നേട്ടങ്ങള്‍ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റം തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവും.
കര്‍ക്കിടകം രാശി:
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. കൂടാതെ യാത്രകള്‍ ധാരാളം നടത്തുന്നതിനുള്ള യോഗം കാണുന്നു. ബിസിനസില്‍ സാമ്പത്തിക ലാഭവും പുരോഗതിയും തേടി എത്തും. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും മംഗള കാര്യങ്ങളും തേടി എത്തും. അമ്മയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാം രാശി:
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും പുരോഗതിയും തേടി എത്തും. അത് മാത്രമല്ല മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഭര്‍ത്താവിന്റെ സ്നേഹം ഇരട്ടിയാവനുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഈ സമയം വളരെ പ്രയോജനകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. കുട്ടികളുടെ കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ധനു രാശി:
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ശുഭകാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കുന്നതിന് യോഗം കാണുന്നു. ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് മാത്രമല്ല പല ആഗ്രഹങ്ങളും സഫലമാവുന്നു എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. മംഗളകരമായ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയംവേണ്ട., ബിസിനസ് ആരംഭത്തിന് ഏറ്റവും മികച്ച സമയമാണ്.
കുംഭം രാശി:
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയിലുണ്ടാവും. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പാരമ്പര്യമായി ലഭിക്കുന്ന സ്വത്തുക്കള്‍ നിങ്ങളിലേക്ക് എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
