Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ധനം, ദാമ്പത്യം, കരിയര്‍, ജോലി, നേട്ടങ്ങള്‍: പുതിയ ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും ഇതെല്ലാം: സമ്പൂര്‍ണഫലം
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓരോ ആഴ്ചയിലും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. സെപ്റ്റംബര്‍ അവസാനവും ഒക്ടോബര്‍ ആദ്യ ദിനങ്ങളും നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങളുണ്ടാക്കുന്നു എന്ന് നമുക്ക് നോക്കാം.
അതിലുപരി ജീവിതത്തിലെ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നത് ഈ ആഴ്ചയില്‍ തന്നെയാണ്. നിങ്ങളുടെ കരിയര്‍, ധനം, ജോലി, ദാമ്പത്യം, പ്രണയം എന്നിങ്ങനെ ഏതൊക്കെ മേഖലകളിലാണ് നിങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കരിയറില്‍ പുതിയ തുടക്കങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല സാമ്പത്തികമായും അനുകൂല സമയമാണ്. എന്നാല്‍ അനാവശ്യ ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കാം. ബന്ധങ്ങള്‍ക്ക് ക്ഷമയും ധാരണയും പരസ്പരം ആവശ്യമായി വരും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയും പഠനവും എല്ലാം മികച്ച് നില്ക്കുന്ന സമയമായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. പക്ഷേ ഭക്ഷ്യവിഷബാധക്കുള്ള സാധ്യതയുള്ളതിനാല്‍ അല്പം കരുതിയിരിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല സമയമാണ്. കരിയറില്‍ വളര്‍ച്ചയുണ്ടാവുന്നു. ആരോഗ്യ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. യാത്രകളെല്ലാം തന്നെഫലം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ദഹനാരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. വൈകാരികമായാണ് പല കാര്യത്തിലും പ്രതികരിക്കുന്നത്. ്ജോലിയില് ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടായേക്കാം.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ തേടി എത്തുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നു, പക്ഷേ പല കോണില്‍ നിന്നും നിങ്ങളെ അംഗീകാരം പിന്തുടരുന്നു. ശ്രദ്ധയും അച്ചടക്കവും വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സഹായിക്കും. കൂടാതെ നിക്ഷേപങ്ങള്‍ക്ക് ഏറ്റവംു അനുകൂല സമയമാണ്.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം സുസ്ഥിരമായി തുടരും. നിങ്ങളുടെ ജോലിയും വിശ്രമവും അല്പം ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കരിയര്‍ മാറ്റങ്ങള്‍ ഉറപ്പാണ്. എന്നാല്‍ അത് ചെറിയ വെല്ലുവിളികളും ഉയര്‍ത്തിയേക്കാം. പലപ്പോഴും സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. അതിനെ പരിഹരിക്കുന്നതിന് വേണ്ടി മെഡിറ്റേഷനും യോഗയും ചെയ്യാവുന്നതാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കരിയറിലും ഭാഗ്യവും തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ബന്ധങ്ങള്‍ മികച്ചതായതിനാല്‍ കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താവുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക പുരോഗതിയുണ്ടാവും. പലപ്പോഴും ചെയ്യുന്ന ജോലികള്‍ എല്ലാം തന്നെ മികച്ച് നില്ക്കുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും തേടി എത്തും. ബന്ധങ്ങള്‍ അല്പം ശ്രദ്ധിക്കണം. വിശ്രമം അനിവാര്യമാണ്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ചെയ്യുന്ന ജോലികളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തെ ബാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പല വിധത്തിലും സമ്മര്‍ദ്ദത്തിനെ ലഘൂകരിക്കുന്ന ഒരാഴ്ചയാണ് വരുന്നത്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് നിരവധി അവസരങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഭാഗ്യം നിങ്ങളെ കൂടുതല്‍ കടാക്ഷിക്കുന്നു. അത് മാത്രമല്ല തുറന്ന ആശയവിനിമയം നിങ്ങളുടെ ജീവിതത്തില്‍ അനിവാര്യമായി വരുന്നു. അല്ലാത്ത പക്ഷം അത് ബന്ധങ്ങളെ പ്രശ്നങ്ങളിലേക്ക് എത്തിക്കു.ം ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications