Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ചവിട്ടി നില്ക്കുന്നിടം ഇന്ന് മുതല്‍ സ്വന്തം: 12 രാശിക്കാര്‍ക്കും ആഴ്ചഫലം അതികേമം, നിങ്ങളുടേതറിയാം
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് പലപ്പോഴും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് അത് എത്രത്തോളം ഗുണാനുഭവങ്ങളാണ് നല്‍കുന്നത് എന്നതാണ് പലരും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യം. വരുന്ന ഒരാഴ്ചയില്‍ എത്രത്തോളം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു അത് എപ്രകാരമാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന കാര്യം ഒട്ടും തന്നെ നിസ്സാരമല്ല.
നിങ്ങളുടെ സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള 7 ദിനങ്ങള്‍ എപ്രകാരം എന്ന് നോക്കാം. കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് എത്രത്തോളമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. നവരാത്രി ആരംഭം കൂടിയായതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പ്രാര്‍ത്ഥനകള്‍ പലതും ഫലം കണ്ട് തുടങ്ങുന്നു. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും എന്നതാണ് സത്യം. മംഗളകരമായ പല കാര്യങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പണം ചിലവാക്കേണ്ടി വരും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കണ്ടകശനിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ദൈവാനുഗ്രഹം തേടി എത്തും. കൂടാതെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ജോലിയിലും കുടുംബത്തിലും സ്വസ്ഥതയും സമാധാനവും തേടി എത്തുന്നു. പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ജോലിയില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നതിന് യോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. ജാഗ്രതയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിനും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുന്നതിനും യോഗം കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയിലെ തടസ്സങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. പല കാര്യത്തിലും ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. അത് കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം. സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ്. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സ്ഥാനമാനങ്ങള്‍ തേടി എത്തുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രതിസന്ധികളെ മറിടകടക്കാന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല ഫലങ്ങളും തേടി എത്തുന്നു. ദൈവാനുഗ്രഹം എല്ലാ കാര്യത്തിലും തേടി എത്തും. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല ഫലങ്ങളും തേടി എത്തും. മാനസികാരോഗ്യം മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. മനസമാധാനവും സന്തോഷവും തേടി എത്തും. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ വിചാരിച്ചത് പോലെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
മകരം രാശി
മകരംരാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. പലപ്പോഴും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല വരുമാനം ഇരട്ടിയാവുന്നതിനും കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനും സാധിക്കും. ജോലിയിലെ അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. ജോലിയില്‍ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വരുമാന സാധ്യത പല കോണില്‍ നിന്നും തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എന്ന് മാത്രമല്ല പല കാര്യങ്ങളിലും മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങള്‍ പലതും അനുകൂലമായി വരും. ജോലിയില്‍ പുരോഗതിയും സാമ്പത്തിക സുരക്ഷിതത്വും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം. ഉയര്‍ച്ചയുടെ സൂചനകള്‍ തുടക്കത്തില്‍ തന്നെ ലഭിക്കാം.



Click it and Unblock the Notifications
