Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
സര്‍വ്വത്ര ഭാഗ്യം പടികയറും: ധനമായും ശക്തിയായും സഹായത്തിനാളുകള്‍, ഭാഗ്യ രാശിക്കാര്‍ ഇവരാണ്
വരുന്ന ആഴ്ചയില്‍ പല രാശിക്കാര്‍ക്കും ഗുണാനുഭവങ്ങളും ദോഷഫലങ്ങളും തേടി എത്തുന്നു. എന്നാല്‍ വരുന്ന 7 ദിനത്തില്‍ ഗുണാനുഭവങ്ങള്‍ മാത്രം കൈമുതലാക്കിയ ചില രാശിക്കാരുണ്ട്. ഇവരുടെ ജീവിതത്തില്‍ സാമ്പത്തികം, കരിയര്‍, ജോലി, ദാമ്പത്യജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടാവുന്നു. വരുന്ന ഒരാഴ്ചയില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കാം. അത് നിങ്ങളില്‍ ഭാഗ്യമാണോ അതോ മഹാഭാഗ്യമാണോ എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഈ സമയം ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നാല്‍ ചില രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല നിങ്ങളെ ബാധിക്കുന്നു എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് കൂടാതെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ആഴ്ചയില്‍ ഭാഗ്യം തേടി എത്തുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവും. കരിയറില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും പുരോഗതിയും തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒരാഴ്ചയാണ്. അതോടൊപ്പം തന്നെ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തും. എടുക്കുന്ന തീരുമാനങ്ങള്‍ അല്പം ശ്രദ്ധിക്കണം എന്ന് മാത്രം. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പലപ്പോഴും ഭാഗ്യത്തിന്റെ കാര്യത്തില്‍ അണുവിട ചലിക്കാതെയാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. ജോലിക്കായി കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളെ പ്രതിരോധിക്കുന്നു. നടത്തുന്ന യാത്ര പദ്ധതികള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഓരോ ദിവസവും കൊണ്ട് വരുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. പല കോണില്‍ നിന്ന് സമൃദ്ധി തേടി എത്തും. നിക്ഷേപങ്ങള്‍ സാമ്പത്തിക സുരക്ഷിതത്വും നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. വ്യക്തിബന്ധങ്ങള്‍ എല്ലാം തന്നെ മികച്ച് നില്ക്കുന്നു. നേതൃത്വപരമായ പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിനാല്‍ നിങ്ങളുടെ ജോലിയിലും ഉയര്‍ച്ച തേടി എത്തും. നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ബഹുമാനവും പ്രശംസയും തേടി എത്തും. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ഒട്ടും തന്നെ ആശങ്കപ്പെടേണ്ടതില്ല.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. എങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതില്‍ ചെറിയ ആശങ്ക നിലനില്ക്കും. മനസമാധാനത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആഴ്ചയിലൂടനീളം നിങ്ങളെ തേടി ഭാഗ്യം എത്തും എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കയും ഉണ്ടാവുകയില്ല. ജോലിയില്‍ നിരവധി നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കരിയറില്‍ പല വിധത്തിലുള്ള ഉയര്‍ച്ചയാണ് തേടി എത്തുന്നത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് പല കോണില്‍ നിന്നാണ് തേടി എത്തുന്നത്. ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ തേടി എത്തും. ദീര്‍ഘകാലം സാമ്പത്തിക സുരക്ഷിതത്വത്തിന് സാധ്യതയുണ്ട്. ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വെച്ചടി വെച്ചടി കയറ്റമാണ് ഇവരെ കാത്തിരിക്കുന്നത്.



Click it and Unblock the Notifications
