Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ബുധാദിത്യ രാജയോഗം: ഒന്നുമില്ലായ്മയില്‍ നിന്ന് കോടീശ്വരനാക്കും, വരുന്ന ആഴ്ചയില്‍ ജ്വലിച്ച് കത്തും രാശിക്കാര്‍
നവംബര്‍ മാസത്തിലെ അവസാന ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നമ്മള്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു, ആര്‍ക്കൊക്കെയാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. നവംബര്‍ മൂന്നാം ആഴ്ചയിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സൂര്യനും ബുധനും വൃശ്ചികം രാശിയില്‍ ഒന്നിക്കുന്നത് വഴിയാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അത് വഴി ചില രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക മാറ്റങ്ങള്‍ക്കൊപ്പം തന്നെ ബഹുമാനം, പ്രശസ്തി, വിജയം എന്നിവയും കൊണ്ടുവരും. ഗ്രഹങ്ങളുടെ ഈ സ്വാധീനം കാരണം, ഈ ആഴ്ച അഞ്ച് രാശിക്കാര്‍ക്ക് ഈ അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. അതില്‍ തൊഴില്‍പരമായ മാറ്റങ്ങള്‍ അടക്കം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധാദിത്യ രാജയോഗം ഭാഗ്യ ഫലങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി സമയം തെളിയുന്ന രാശിക്കാരെക്കുറിച്ചും അറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആരോഗ്യം മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്ന പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം നിങ്ങള്‍ക്കുണ്ടാവും. കൂടാതെ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് നല്കുന്നു. സ്വത്ത് സമ്പാദനത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. സമൂഹത്തില്‍ ബഹുമാനവും ആദരവും തേടി എത്തുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ജോലിയില്‍ ലഭിക്കുന്നു. അത് കൂടാതെ ജോലി സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളെ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നു. പ്രധാനപ്പെട്ട ജോലികള്‍ എല്ലാം പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ച നേട്ടങ്ങളിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴ്ചയുടെ രണ്ടാം പകുതിയിലേക്ക് എത്തുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് കോടീശ്വര യോഗം തേടി എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും നിങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് മികച്ച വിജയത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തിന്റെ മൊത്തത്തിലുള്ള വരുമാനം വര്‍ദ്ധിക്കുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. എല്ലാവരുടേയും സഹായം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബിസിനസ് സംബന്ധമായി നോക്കുകയാണെങ്കില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനമാറ്റവും തേടി എത്തുന്നു. വാര്‍ത്തകള്‍ നിങ്ങളില്‍ അനുകൂലമായി വരുന്നു. കടങ്ങളും രോഗങ്ങളും ഇല്ലാതാവുകയും സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യുന്നു. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ബിസിനസ് സംബന്ധമായി നോക്കുകയാണെങ്കില്‍ നിങ്ങളില്‍ സാമ്പത്തിക നേട്ടം തേടി എത്തുന്നതിന് യോഗം കാണുന്നു. യാത്രകള്‍ എല്ലാം തന്നെ സന്തോഷവും ലാഭവും കൊണ്ട് വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വളരെയധികം ഭാഗ്യം തേടി എത്തുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. തടസ്സങ്ങള്‍ എല്ലാം മാറ്റി ഗുണപരമായ മാറ്റങ്ങളോടെ മുന്നോട്ട് നീങ്ങുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളിലേക്ക് എത്തിക്കും. യാത്രകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ എല്ലാം അനുകൂലമായി വരുന്നു എന്നതാണ് സത്യം. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നിനേക്കാള് കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് ഗുണകരമായ സമയമാണ് വരുന്ന ആഴ്ച.



Click it and Unblock the Notifications