Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
അപ്രതീക്ഷിതം ഈ ഭാഗ്യനേട്ടങ്ങള്‍, വരുന്ന 7 ദിവസവും ധനസമൃദ്ധി നിറയുന്നവര്‍: സമ്പൂര്‍ണ വാരഫലം
പുതുവര്‍ഷത്തിലെ അവസാന ആഴ്ചയിലേക്ക് കടക്കുകയാണ്. 2025 തുടക്കത്തില്‍ സംഭവിക്കുന്ന പല വിധത്തിലുള്ള ഗ്രഹരാശി മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും പല വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം സംഭവിക്കുന്നു. വരുന്ന ഒരാഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് വരാനിരിക്കുന്നത് അത് നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കുമോ മോശമാക്കുമോ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
വരുന്ന ഒരാഴ്ചയില്‍ അതായത് ജനുവരി 19 മുതല്‍ 25 വരെയുള്ള ദിവസങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇവ നേട്ടങ്ങളായി മാറുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യും. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ബുദ്ധിപൂര്‍വ്വം പല വിധത്തിലുള്ള കാര്യങ്ങളേയും മികച്ചതാക്കി മാറ്റുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. മംഗളകരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ഈ സമയം സംഭവിക്കുന്നു. നിക്ഷേപങ്ങള്‍ നിങ്ങളെ സാമ്പത്തിക സ്ഥിതിയില്‍ മികച്ചതാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഏഴ് ദിവസവും ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും ആഴ്ചയിലെ അവസാന ദിവസങ്ങളില്‍ അല്പം ശ്രദ്ധിക്കണം. കരിയറില്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. എങ്കിലും വരവനുസരിച്ച് വേണം ചിലവ് നടത്തുന്നതിന്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവുന്ന സമയമാണ് വരുന്ന ആഴ്ച. അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരും. സന്തോഷകരമായ കാര്യങ്ങള്‍ക്ക് നിങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മികച്ച് നില്ക്കും. ഇത് സ്ഥിരതയോടെ നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളമുണ്ടാവുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അതില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം. മാനസികാരോഗ്യം പക്ഷേ നിസ്സാരമാക്കരുത്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവാം. എങ്കിലും അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കും. അമിത ദേഷ്യം അല്പം ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ സംഭവിക്കും. ജോലിയുടെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. ജോലിയും കുടുംബവും മികച്ച രീതിയില്‍ സന്തോഷത്തോടെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ നേട്ടങ്ങള്‍ പലപ്പോഴും ഉണ്ടാവുന്നു. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യത. ശ്രദ്ധിച്ചാല്‍ ഏത് കാര്യത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കരസ്ഥമാക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവാം. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ഇതിന്റെ ഫലമായി കുടുംബത്തിനോടുള്ള എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും. അമിത ദേഷ്യത്തെ ഇല്ലാതാക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കര്‍മ്മരംഗത്ത് ചെറിയ പ്രശ്നങ്ങളുണ്ടാക്കാം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. കരിയറിന്റെ കാര്യത്തില്‍ അനുകൂല നേട്ടങ്ങളുണ്ടാവും. ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണ്. സത്യസന്ധമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നു. അപകടകരമായ പല മാറ്റങ്ങളും മാറി അത് മികച്ച അവസ്ഥയിലേക്ക് എത്തുന്നതിനും ഈ ആഴ്ചയില്‍ ഉണ്ടാവും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ട സമയമാണ് വരുന്ന 7 ദിവസം. വാഹന ഉപയോഗത്തിലും ഇവര്‍ അല്പം ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ കൊടുക്കണം. കാരണം ധനനഷ്ടത്തിനുള്ള സാധ്യത ഇവരിലുണ്ട്. പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിന് ആഴ്ചാവസാനത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. എങ്കിലും ശ്രദ്ധിച്ച് വേണം ഓരോ പണവും ചിലവാക്കുന്നതിന്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ വളരെയധികം നേട്ടങ്ങള്‍ സംഭവിക്കുന്നു. ഏത് കാര്യത്തിനും തുടക്കം കുറിക്കുന്നതിന് ശ്രദ്ധ വേണം. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ സമയമായിരിക്കില്ല. വൈകാരികമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ സംഭവിക്കാം. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. എങ്കിലും പൊതുവേ ദോഷഫലങ്ങള്‍ നിറയുന്ന ഒരു സമയമാണ്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമാക്കരുത്. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവാം. സന്തോഷകരമായ പല മാറ്റങ്ങളും ഈ ആഴ്ചയിലുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications