Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
27 നാളിനും മേയ് 1 മുതല്‍ ആരംഭമായി ശുക്രദശ: സമ്പൂര്‍ണം, കൃത്യം ആഴ്ചഫലം
വരുന്ന ആഴ്ചയില്‍ 27 നാളുകാര്‍ക്കും എത്രത്തോളമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും ഈ വരുന്ന ആഴ്ചയില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു, എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്നും നമുക്ക് നോക്കാം.
വരുന്ന ആഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള എല്ലാ മാറ്റങ്ങളും എത്രത്തോളമാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കാം. ഗ്രഹ- രാശിമാറ്റങ്ങളില്‍ ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ ആര്‍ക്കൊക്കെയാണ് അടിപതറുന്നത് എന്നത് തിരിച്ചറിയണം, കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ച പല വിധത്തില്‍ ഗുണാനുഭവങ്ങളുണ്ടാവാം. പലപ്പോഴും ഇവര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും, സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. പല കാര്യത്തിലും നിങ്ങള്‍ക്ക് സന്തോഷം നിലനില്‍ക്കുന്നതിന് യോഗം കാണുന്നു. കൂടാതെ നിങ്ങള്‍ക്ക ്പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് കാര്യങ്ങള്‍ അനുകൂലമായി വരുന്നത്. ധനവരുമാനം ഇരട്ടിയാവും. ആരോഗ്യത്തെ മികച്ച അവസ്ഥയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ ഒരിക്കലും പ്രശ്നങ്ങളുണ്ടാവുന്നതല്ല. ശമ്പളത്തില്‍ ഉയര്‍ച്ചയും ജോലിയില്‍ മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. കൈകാര്യം ചെയ്യുന്ന വിഷയത്തിലെല്ലാം തന്നെ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതിയും മികച്ചതാണ്. ബിസിനസിലെ എല്ലാ തടസ്സങ്ങളും മാറി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കാത്തിരിക്കുന്നത് അനുകൂല മാറ്റങ്ങളാണ്. അത് നിങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. യഥാര്‍ത്ഥത്തില്‍ ശുക്രദശ പലരിലും ഉണ്ടാവും എന്നതാണ് സത്യം. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യവും മികച്ചതാവുന്നു. ആഗ്രഹിക്കുന്നതെല്ലാം കൂടുതല്‍ സന്തോഷത്തോടെ കൈയ്യിലേക്കെത്തുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ വരുന്ന ആഴ്ചയെ മാറ്റ് മറിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ബിസിനസിനും അനുകൂലമായ മാറ്റങ്ങളുണ്ടാവും. ഇതെല്ലാം തന്നെ നിങ്ങളെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തും. മറ്റുള്ളവരെ സഹായിക്കുന്നതിനും അവരുമായി ചേര്‍ന്ന് സൗഹൃദം സ്ഥാപിക്കുന്നതിനും ഈ ആഴ്ച സാധിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ പല കാര്യങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഗുണപരമായ മാറ്റങ്ങളെ നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്നു. ആരോഗ്യം നിസ്സാരമല്ല എന്ന കാര്യം അറിഞ്ഞിരിക്കണം. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ഗുണകരമായി മാറുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹങ്ങള്‍ കൂടുതലായി നിങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങളും തേടി എത്തും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നടക്കണം എന്നില്ല. എങ്കിലും പ്രശ്നങ്ങള്‍ സങ്കീര്ണമാകുകയില്ല എന്നതാണ് സത്യം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നതില്‍ ചെറിയ തടസ്സം നേരിടുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ ചെറിയ രീതിയില്‍ അലട്ടുന്നു. ജീവിതം മാറി മറിയുന്ന മാറ്റങ്ങളാണ് ഈ ആഴ്ച കാത്തിരിക്കുന്നത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ് വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് തേടി എത്തുന്നത്. വാഹനത്തിന്റെ ഉപയോഗം ശ്രദ്ധിച്ച് വേണം. ധനയോഗവും ഉണ്ടാവും. എങ്കിലും നഷ്ടപ്പെടുന്ന പണത്തിന്റെ കണക്ക് നിസ്സാരമല്ല. അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം പണം കൈകാര്യം ചെയ്യുന്നതിന്. കരുതലും ശ്രദ്ധയും ഓരോ കാര്യത്തിലും അനിവാര്യമാണ്.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ പല കാര്യത്തിലും ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആഴ്ച കടന്നു പോവുന്നത്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് സാധ്യതയുണ്ട്. എങ്കിലും ജീവിതത്തില്‍ ശ്രദ്ധിക്കാതെ വിടുന്ന ഒാരോ കാര്യത്തിനും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് വേണ്ടി അല്പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഈ വരുന്ന ആഴ്ചയില്‍ തേടി എത്തുന്നു. പല കാര്യത്തിലും പൂര്‍ണ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പല കാര്യങ്ങളും അനാവശ്യ ആശങ്കകള്‍ ഉണ്ടായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും മാറി നേട്ടങ്ങളിലേക്ക് കുതിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയിലെ ഓരോ സമയവും മാറി മാറി വരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.



Click it and Unblock the Notifications
