Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
എച്ച്പിവി വാക്സിൻ: മക്കളുടെ ഭാവി തകർക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിക്കണോ? -
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം! -
ഏപ്രിൽ 23: കരിയറിലും പണമിടപാടിലും തിളങ്ങാൻ ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പണവും കരിയറും തേടിയെത്തും! -
ഭരണി നക്ഷത്രത്തിലേക്ക് ചന്ദ്രൻ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇരട്ടി നേട്ടം
Weekly Horoscope: ഗ്രഹങ്ങളുടെ ഗതിമാറ്റത്തില്‍ അതിഗംഭീരം വരുന്ന 7 ദിനങ്ങള്‍: 12 രാശിക്കും ആഴ്ചഫലം ഇപ്രകാരം
Weekly Horoscope: ഓരോ ആഴ്ചയും പിന്നിടുമ്പോള്‍ ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഗ്രഹമാറ്റങ്ങളുടെ ഫലമായാണ് സംഭവിക്കുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളാണ് നിങ്ങളില്‍ പലരേയും ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്.
വാരഫലത്തില്‍ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന മാറ്റങ്ങള്‍ക്കാണ് ഈ ആഴ്ചയോടെ തുടക്കം കുറിയ്ക്കുന്നത്. അത് മാത്രമല്ല ഗുണദോഷ സമ്മിശ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 6 വരെ നിങ്ങള്‍ക്ക് എപ്രകാരമാണ് ഓരോ ദിവസവും സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം. വരുന്ന ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം എപ്രകാരം എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ പ്രതിരോധത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. പലപ്പോഴും സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ ദിവസങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണപ്രദമായ ഒരാഴ്ചയാണ് ഇനി വരുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. അത് മാത്രമല്ല ആഗ്രഹിക്കുന്നതെല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൂടാതെ നിങ്ങളഉടെ പേരും പെരുമയും വര്‍ദ്ധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. കാര്‍ഷിക മേഖലയില്‍ നേട്ടം കരസ്ഥമാക്കുന്നു. നിയമപരമായ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് വരുന്ന ആഴ്ചയില്‍ കാത്തിരിക്കുന്നത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങള്‍ തേടി എത്തുന്നു. സംസാരത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനാല്‍ വരുമാനവും വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അവരുടെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. എന്നാല്‍ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും മികച്ച സമയമാണ്. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.

തുലാം
തുലാ രാശിക്കാരുടെ വരുന്ന ആഴ്ച അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങള്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. തര്‍ക്കങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന ആഴ്ചയാണ് വരുന്നത്. പലപ്പോഴും നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. എങ്കിലും അല്പം ശ്രദ്ധിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്. തര്‍ക്കങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നവര്ക്ക് അനുകൂല സമയമാണ്. അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജീവിതത്തെ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിക്കുന്ന ഒരാഴ്ചയാണ് വരുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എടുത്ത് ചാടി എടുക്കുന്ന തീരുമാനങ്ങള്‍ അത്ര നല്ലതല്ല. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ സമയമാണ് വരുന്ന ഒരാഴ്ച. അത് മാത്രമല്ല സാമ്പത്തികമായി അനുകൂല സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതും ഈ ആഴ്ചയിലെ പ്രത്യേകതയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്ന 7 ദിനങ്ങള്‍, ഉള്ള ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഈ ആഴ്ചയില്‍ എടുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമ്പാദ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പഴയ കാലം പുനരാവിഷ്കരിക്കുന്നതില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ഗുണസന്തോഷങ്ങളും നില്ക്കുന്നു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഈ ആഴ്ചയില്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കാം.



Click it and Unblock the Notifications