Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഗ്രഹങ്ങള്‍ വിപരീതമാവുന്ന ഒരാഴ്ച: നിങ്ങളുടെ ജീവിതം തകിടം മറിയ്ക്കും രാശിക്കാര്‍, അറിയാം ആരെല്ലാമെന്ന്
വരുന്ന ആഴ്ചയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നത്. ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് നിങ്ങളുടെ ജീവിതം എപ്രകാരം മാറുന്നു എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മാറ്റങ്ങള്‍ക്കാണ് ഈ ആഴ്ചയില്‍ തുടക്കമാവുന്നത്.
രാശിപ്രകാരം സൗഭാഗ്യങ്ങള്‍ നിര്‍ഭാഗ്യത്തിലേക്ക് വഴി മാറുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ജ്യോതിഷപ്രകാരം ഈ ഭാഗ്യം കുറവ് ഏതൊക്കെ രാശിക്കാരിലാണ് എന്നത് നോക്കാം. ആരോഗ്യവും സമ്പത്തും സമാധാനവും ഐശ്വര്യവും എല്ലാം നഷ്ടപ്പെടുന്ന ഒരാഴ്ച ഏതൊക്കെയെന്ന് നമുക്കറിയാം. വരുന്ന ആഴ്ചയില്‍ മോശം ഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. അത് കൂടാതെ ഈ സമയം ജോലിയില്‍ അലസതയും തടസ്സങ്ങളും ഉണ്ടാകാം. സാമ്പത്തിക നികുതി, ചെലവുകള്‍ എന്നിവയില്‍ സൂക്ഷിക്കുക. കാരണം ഇവ വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക അടിത്തറ തന്നെ പ്രശ്നത്തിലാവുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പലപ്പോഴും ബന്ധങ്ങളില്‍ തര്‍ക്കങ്ങളോ ആശങ്കകളോ ഉണ്ടാകാം. കൂട്ടുകാര്‍ക്കും കുടുംബത്തിനും എല്ലാ വിധത്തിലുള്ള ശ്രദ്ധയും നല്‍കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാരണം ഇത് നിങ്ങളെ ആശുപത്രി വാസത്തിലേക്ക് വരെ എത്തിക്കും. പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളിലുണ്ടാവും. അതെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും അനുകൂല സമയമല്ല. കാരണം അത് കൂടുതല്‍ വെല്ലുവിളികളും പ്രശ്നങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള തടസ്സങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. പലപ്പോഴും ജോലിയിലെ തടസ്സങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. എപ്രകാരം ഇതിനെ കൈകാര്യം ചെയ്യണം എന്ന കാര്യം പോലും നിങ്ങളില്‍ ആശങ്കയുണ്ടാക്കും. ധനകാര്യങ്ങളില്‍ ഒരിക്കലും ്ഒരു കാര്യവും അവഗണിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ഓരോ കാര്യത്തിലും കൃത്യസമയത്ത് തീരുമാനം എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പ്രതിസന്ധികള്‍ ഇരട്ടിയാക്കുകയും ചെയ്യും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പലപ്പോഴും മനസ്സിന് സമാധാനം കുറയുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ ശ്രദ്ധ അനിവാര്യമാണ്. ബന്ധങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അകല്‍ച്ചയുണ്ടാക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ഒട്ടും നിസ്സാരമല്ല. കൃത്യസമയത്ത് ഇതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ പ്രതിരോധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് പുറകേ പ്രശ്നങ്ങള്‍ ഈ ആഴ്ചയില്‍ നേരിടേണ്ടി വരും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും അനാവശ്യമായി സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. സാമ്പത്തിക അസംതൃപ്തികള്‍ നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. യാത്രകള്‍ വൈകുന്നതിന് സാധ്യതയുണ്ട്. കുടുംബത്തിന്റെ പിന്തുണ പല കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. അത് പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്കാണ് എത്തിക്കുന്നത് എന്ന കാര്യവും ഓര്‍ക്കണം. അനാവശ്യ ചിന്തകള്‍ ജീവിതത്തെ ബാധിക്കും. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. സമ്പത്തിനെക്കുറിച്ച് പ്രിയപ്പെട്ടവരോട് തര്ക്കമുണ്ടാവുന്നതിന് സാധ്യതയുണ്ട്. ഒരിക്കലും എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications
