Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സമ്പൂര്‍ണ വാരഫലം: ധനവും സമ്പത്തും ഇങ്ങോട്ട് തേടി വരും, വരുന്ന 7 ദിനങ്ങളില്‍ മാറ്റങ്ങള്‍ ആരംഭമായി
വരുന്ന ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കും. എന്നാല്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ അത് എത്രത്തോളം ഭാഗ്യം കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റവും പല വിധത്തിലുള്ള നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളും കൊണ്ട് വരുന്നതാണ്.
ഫെബ്രുവരി 8 മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ ഇതുണ്ടാക്കുന്ന ഭാഗ്യമാറ്റങ്ങളെക്കുറിച്ചും അതിന്റെ ചുവട് പിടിച്ച് ഭാഗ്യ രാശിക്കാരെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല ജോലിയില്‍ നിരവധി അവസരങ്ങളും തേടി എത്തും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായി വരുന്ന സമയം കൂടിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണകരമായ പല മാറ്റങ്ങളും സംഭവിക്കും. പുതിയ തീരുമാനങ്ങള്‍ പലതും നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നതായിരിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. അത് വഴി നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയും. ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനും പെട്ടെന്നാണ് ഇടവം രാശിക്കാരില്‍ ഈ ആഴ്ച പരിഹാരം കാണാന്‍ സാധിക്കുന്നത്. ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ പണം ചിലവാക്കുന്നതിനും അനുകൂല സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം പൂര്‍ണമായും അനുകൂലാവസ്ഥയില്‍ ആയിരിക്കും. മാനസികാരോഗ്യം മികച്ചതാവുകയും സാമ്പത്തിക സ്ഥിതി നിങ്ങളെ മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. സന്തോഷവും സമ്പത്തും തേടി വരുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനേയും നമുക്ക് പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം കാത്തിരിക്കുന്നു. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുന്ന ആഴ്ചയില്‍ നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും നടക്കുന്നതിന് യോഗം കാണുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളിലും കരിയറിലും സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കും. പലപ്പോഴും പല പ്രശ്നങ്ങളും വളരെ എളുപ്പത്തില്‍ പരിഹരിക്കപ്പെടുന്ന ഒരു സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും പ്രണയവും സ്നേഹവും ഒരുപോലെ നിലനില്‍ക്കുന്ന സമയമാണ്. പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. പ്രതിസന്ധികള്‍ പല കോണില്‍ നിന്നാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ പലതിനും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നതും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ധനു രാശി
ധനു രാശിക്കാരില്‍ യാത്രയ്ക്ക് ഏറ്റവും അനുകൂല സമയമാണ്. പഠന കാര്യങ്ങളിലും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. അത് കൂടാതെ യാത്ര, പഠനം, നിക്ഷേപം എന്നിവയില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. ഭാഗ്യം പുതിയ വഴികള്‍ നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. എല്ലാ കാര്യത്തിലും നിങ്ങളുടെ ജീവിതത്തില്‍ വിജയം തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അതിനെല്ലാം വരുന്ന 7 ദിനം കാരണമാകും. ദിനാരംഭം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതും ഈ ആഴ്ചയുടെ പ്രത്യേകതയാണ്.



Click it and Unblock the Notifications
