Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സമ്പൂര്‍ണ വാരഫലം: മേടം - മീനം വരെ 12 രാശിക്കാര്‍ക്കും ജനുവരി അവസാന ആഴ്ച ഇപ്രകാരം മാറ്റങ്ങള്‍
2026 -ലെ ആദ്യസ മാസത്തിലെ അവസാന ആഴ്ചയ്ക്കാണ് തുടക്കം കുറിയ്ക്കുന്നത്, അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തികം, കരിയര്‍, ജോലി, ദാമ്പത്യം, വിവാഹം എന്നിങ്ങനെ എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
മേം മുതല്‍ മീനം വരെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഒരാഴ്ചയില്‍ എത്രത്തോളമാണ് കാത്തിരിക്കുന്നത് അതില്‍ അനുകൂലമാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും എപ്രകാരമാണ് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ഈ ആഴ്ചയില്‍ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ധനകാര്യ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബ കാര്യങ്ങളില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം പൊതുവേ അനുകൂലമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് സ്ഥിരത തേടി എത്തും. പഴയ നിക്ഷേപങ്ങള്‍ക്ക് മികച്ച് നില്ക്കുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സമ്മര്‍ദ്ദത്തിലൂടെ കൈകാര്യം ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളില്‍ അല്പം പ്രയാസം കൊണ്ട് വരുന്നതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആശയവിനിമയം ശക്തമാക്കുന്നു. പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. മാനസികാരോഗ്യം മികച്ച് നില്ക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കാര്യക്ഷമത വര്‍ദ്ധിക്കുന്നു. പലപ്പോഴും നേതൃത്വപരമായ പല കാര്യങ്ങളും മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. ധന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ അല്പം ശ്രദ്ധ വേണം. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി അല്പം ആലോചിച്ച് മുന്നോട്ട് പോകണം. പങ്കാളിത്ത ജോലികള്‍ ഗുണം ചെയ്യുന്ന സമയമാണ്. കുടുംബത്തിന് എല്ലാ വിധത്തിലുള്ള സഹായവും ഉണ്ടാവുന്നു. കൂടാതെ നിങ്ങളുടെ യാത്രകള്‍ എല്ലാം സഫലമാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച ആത്മവിശ്വാസം വര്‍ധിക്കും. ജോലി മാറ്റം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയം. ധനലാഭം പ്രതീക്ഷിക്കാവുന്ന പല മാറ്റങ്ങളും ഉണ്ടാവും. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പലപ്പോഴും പുതിയ പഠന അവസരങ്ങള്‍ ലഭിക്കും. തൊഴില്‍ രംഗത്ത് പുരോഗതി തേടി എത്തും. ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ നിലനില്ക്കും. ചെലവുകള്‍ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലപ്രദമാകും. സാമ്പത്തികമായി സ്ഥിരത ലഭിക്കും. കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യത്തില്‍ ജാഗ്രത
അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലി രംഗത്ത് പുതിയ തുടക്കങ്ങള്‍ ആരംഭിക്കും. സൗഹൃദബന്ധങ്ങള്‍ ശക്തമാകുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. മാനസിക ഉല്ലാസം അനുഭവപ്പെടും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പലപ്പോഴും ആത്മീയമായി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ധനനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിശ്രമ്ത്തിന് സമയം കണ്ടെത്തേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
