Latest Updates
-
പരീക്ഷാ കേന്ദ്രം മാറ്റണോ? റീ-നീറ്റ് വിദ്യാർത്ഥികൾക്ക് അവസാന അവസരം, ചെയ്യേണ്ടത് ഇത്രമാത്രം! -
ഇന്ധനവിലയിൽ ഞെട്ടിക്കുന്ന കുതിപ്പ്: പെട്രോൾ, ഡീസൽ നിരക്കുകൾ കുത്തനെ ഉയർന്നു, സാധാരണക്കാരന്റെ ബജറ്റ് ഇനി എന്ത്? -
നീറ്റ് യുജി 2026: സിബിഐ പിടിമുറുക്കുന്നു, പുനഃപരീക്ഷ ഓഗസ്റ്റിൽ? ആശങ്ക വേണ്ട, വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം ഇവിടെ -
കേരളം കാത്തിരുന്ന ആ മാറ്റം: മെയ് 18-ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകും, മന്ത്രിസഭയിൽ വമ്പൻ അഴിച്ചുപണി? -
ഇന്ധനവിലയിൽ വൻ കുതിപ്പ്: സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുമോ? അറിയേണ്ടതെല്ലാം ഇവിടെ, ആശങ്കയോടെ ജനങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
പോക്കറ്റ് കാലിയാകും! ഇന്ധനവില കുതിച്ചുയരുന്നു; പെട്രോൾ, ഡീസൽ, സിഎൻജി നിരക്കുകളിൽ ഞെട്ടിക്കുന്ന വർധനവ് -
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ!
വരുന്ന 7 ദിവസത്തില്‍ അത്ഭുതം സംഭവിക്കും ഈ നാളുകാരുടെ ജീവിതത്തില്‍: സമ്പൂര്‍ണ നക്ഷത്രഫലം
ഓരോ ആഴ്ചയിലും നക്ഷത്രഫലം മാറിവരുമ്പോള്‍ അതിനെ ഓരോ നക്ഷത്രക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ഈ ആഴ്ചയിലെ വാരഫലം അനുസരിച്ച് നിങ്ങളുടെ നക്ഷത്രത്തില്‍ കാര്യങ്ങള്‍ അനുകൂലമാണോ പ്രതികൂലമാണോ എന്ന് നമുക്ക് നോക്കാം.
കരിയര്‍, സാമ്പത്തികം, ദാമ്പത്യം, ധനനേട്ടങ്ങള്‍ എന്നിവയെ എല്ലാം എപ്രകാരം മാറ്റുന്നു എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം. ഓരോ ഗ്രഹരാശി മാറ്റങ്ങളും പല വിധത്തില്‍ നിങ്ങളില്‍ അനുകൂല പ്രതികൂല മാറ്റങ്ങളുണ്ടാക്കുന്നു. ഇവയെ അറിഞ്ഞ് അതിന് വേണ്ടി കരുതിയിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. കൂടാതെ പലപ്പോഴും പല കാര്യങ്ങളും ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ജീവിതത്തിലെ പല വിധത്തിലുള്ള തടസ്സങ്ങള്‍ മറികടക്കാം. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഈ ആഴ്ച നല്‍കുന്നത്. ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. കൂടാതെ ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തികം മികച്ചതാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഈശ്വരാധീനം വര്‍ദ്ധിക്കുന്നു. അത് കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്ന്ു. ജോലിയില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. കൂടാതെ ചെറിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവാം. പല തരത്തില്‍ അനുകൂല ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. കുടംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ജോലിയില്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കാത്ത ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജോലിയില്‍ ചെറിയ രീതിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. എന്നാല്‍ ശ്രദ്ധിച്ചാല്‍ അതിനെയെല്ലാം മറികടക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാവും.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നല്കുന്നു. പലപ്പോഴും ജോലിയില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. എല്ലാത്തിലും എല്ലാം അല്പം കൂടുതല്‍ ശ്രദ്ധ വേണം. ജോലിയിലെ മാറ്റങ്ങള്‍ അനുകൂലമായിരിക്കാം. എങ്കിലും ശ്രദ്ധ വേണം. പലപ്പോഴും ചെറിയ തോതിലെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും ഗുണപരമായ മാറ്റങ്ങളുണ്ടാവുന്ന ആഴ്ചയാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുകയും ചെയ്യുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ വരുന്ന ആഴ്ച അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ശാരീരിക -മാനസികാരോഗ്യം വര്‍ദ്ധിക്കുന്ന സമയമാണ്. വിദ്യാഭ്യാസ സംബന്ധമായി പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സങ്ങളില്ലാതെ നടക്കുന്നു. ശ്രദ്ധിക്കേണ്ടതായ പല അവസ്ഥകളും ഉണ്ടാവും
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പാതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ഇത് നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ കൊണ്ട് വരുന്ന 7 ദിവസങ്ങള്‍ കൂടിയാണ്. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങളില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അനുകൂല പ്രതികൂല മാറ്റങ്ങള്‍ ധാരാളം സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ പ്രമൊഷനും ശമ്പള വര്‍ദ്ധനവും ഉണ്ടായേക്കാം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ് വരുന്നത്. ജോലിയിലെ തടസ്സങ്ങള്‍ പലപ്പോഴും മാറി മറിയുന്നു. അത് മാത്രമല്ല ഏത് കാര്യത്തിനും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications