Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
Weekly Horoscope: ഓഗസ്റ്റ് അവസാന ആഴ്ച സന്തോഷത്തില്‍ മതിമറക്കുന്നവര്‍, 12 രാശിക്കും സമ്പൂര്‍ണഫലം
Weekly Horoscope: പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് ഓഗസ്റ്റ് മാസത്തില്‍ എന്തൊക്കെയാണ് നല്‍കുന്നത് എന്ന് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. അനുകൂലവും പ്രതികൂലവുമായ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. മുന്നോട്ട് പോവുന്ന ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന നേട്ടങ്ങള്‍ എത്രത്തോളം എന്ന് നമുക്കറിയാം.
ഇനി വരുന്ന ഒരാഴ്ചയില്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്. ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നത് അറിയാം. സന്തോഷകരമായ മാറ്റങ്ങളാണോ അതോ ഗുണദോഷ സമ്മിശ്രമാണോ കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവരുടെ ഏതൊരു ആഗ്രഹവും പൂര്‍ത്തീകരിക്കുന്ന ഒരാഴ്ചയായിരിക്കും. കൂടാതെ മാനസികാരോഗ്യവും അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്ന ദിവസമാണ്. ബിസിനസ് മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തികമായി മികച്ച സമയമാണ്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ജോലിയുടെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. വിജയം എല്ലാ കാര്യത്തിലും നേടാനാവുന്നു. കടം കൊടുക്കുന്ന കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അവരുടെ ജോലിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ വലക്കുന്നു. എങ്കിലും അല്പം ശ്രദ്ധിക്കേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് അവസാനം കുറിയ്ക്കുന്ന സമയമാണ് ഇന്നത്തെ ദിവസം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതികൂലാവസ്ഥകള്‍ ഉണ്ടാവുന്നു. അതെല്ലാം തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും ശ്രദ്ധിച്ച് വേണം. സമ്പത്സമൃദ്ധി എല്ലാ കാര്യത്തിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ബിസിനസ് നേട്ടങ്ങള്‍ അനുകൂലമായിരിക്കും. എങ്കിലും അശ്രദ്ധ പാടില്ല എന്നതാണ് സത്യം. കുടുംബത്തില്‍ ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അല്പം ശ്രദ്ധ കൂടുതല്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും വേണം. അത് മാത്രമല്ല പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. എങ്കിലും അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും നിലനില്ക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന ഒരാഴ്ചയാണ് വരാനിരിക്കുന്നത്.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ബിസിനസ് മാറ്റങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും പ്രണയവും ഉണ്ടാവുന്നു. ആഴ്ചയുടെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് പണം പല കോണില്‍ നിന്നും തേടി എത്തുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും എന്നതാണ് സത്യം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ബിസിനസില്‍ നിങ്ങള്‍ക്ക് ഭാഗ്യം തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ തര്‍ക്കമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തീരുമാനമെടുക്കുമ്പോള്‍ കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ബിസിനസിലെ മാറ്റങ്ങള്‍ പലതും ഗുണകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ നേട്ടങ്ങള്‍ നല്കുന്നു. രാഷ്ട്രീയപരമായി അനുകൂല സമയമാണ്. ജനപ്രീതികരമായ മാറ്റങ്ങള്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് കാത്തിരിക്കുന്നത്. ജോലികളെല്ലാം തന്നെ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെത്തുന്നു. എങ്കിലും ജീവിതത്തിലെ മാറ്റങ്ങള്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ബിസിനസ് നേട്ടങ്ങള്‍ അനുകൂലമായ മാറ്റങ്ങളാണ് സംഭവിക്കുന്നു. മികച്ച രീതിയില്‍ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.



Click it and Unblock the Notifications