Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
Weekly Horoscope: ഇവരാണ് ഈ ആഴ്ചയില്‍ കഷ്ടപ്പാടിന് കൊടുമുടി കയറുന്നവര്‍, സമ്പൂര്‍ണ വാരഫലം
ഓരോ ആഴ്ചയിലും ഓരോ തരത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതിന് കാരണമാകട്ടെ ജീവിതത്തിലെ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും തന്നെയാണ്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളുടേയും കാരണം അന്വേഷിക്കുമ്പോള്‍ ജ്യോതിഷത്തിന് അതിലുള്ള പങ്ക് വിസ്മരിക്കാനാവുന്നതല്ല. വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നത് എന്താണ് മേടം മുതല്‍ മീനം വരെയുള്ള രാശികളില് അനുഗ്രഹമായി മാറുന്നത് എന്നതിനെക്കുറിച്ചാണ് ഈ ലേഖനം.
ഗ്രഹങ്ങളും രാശിയും ഓരോ സമയവും മാറുന്നതിന് അനുസരിച്ച് ജീവിതത്തിലും അതനുസരിച്ചുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ഇന്നത്തെ ദിവസം എപ്രകാരം അല്ലെങ്കില്‍ വരുന്ന ഒരാഴ്ച എപ്രകാരം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. ദോഷങ്ങളാണെങ്കില്‍ അവയെ എപ്രകാരം മുന്‍കരുതലിലൂടെ മുന്നോട്ട് കൊണ്ട് പോവാം എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിനായി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കാരണം ഈ ആഴ്ച സാഹചര്യങ്ങള്‍ മനസ്സിലാക്കി പെരുമാറുന്നതിലൂടെ മാത്രമേ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ. പല മേഖലകളിലും ഉള്ള ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ക്കും വിജയത്തിനും വഴി തെളിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ സ്ഥിരതയും ആശ്വാസവും എല്ലാം നിലനിര്‍ത്താന്‍ സാധിക്കുന്ന ഒരാഴ്ചയാണ് വരുന്നത്. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. സമാധാനവും സുരക്ഷിതത്വവും നല്കുന്ന ജോലികള്‍ ചെയ്യുന്നതിന് സാധിക്കുന്നു. അതെല്ലാം തന്നെ ക്രിയേറ്റീവിറ്റിയെ വര്‍ദ്ധിപ്പിക്കും. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു. പലപ്പോഴും സാഹചര്യങ്ങള്‍ പ്രതികൂലമാവുന്നത് എല്ലാ തരത്തിലും നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ജോലിയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവുന്നു. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധഓരോ കാര്യത്തിലും വേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ അനാവശ്യ ആശങ്കകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. ഓരോ കാര്യത്തിലും പക്ഷേ അതീവ ശ്രദ്ധ ചെലുത്തണം. സാമ്പത്തിക മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് ദാരിദ്ര്യത്തിലേക്ക് എത്തുന്നു.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ സംഭവിക്കുന്ന ആഴ്ചയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തുന്നു. വൈകാരികമായി പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് തേടി വരുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ജോലിയിലെ അസ്വസ്ഥതകള്‍ അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. കഴിവും ശ്രദ്ധയും ഒരുപോലെ നേടിയെടുക്കുന്നതില്‍ നിങ്ങള്‍ക്ക് അനുകൂല സമയമാണ്. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വളരെയധികം സമയമെടുത്താലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. ആരോഗ്യം മികച്ചതായി മാറുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. എല്ലാ കാര്യങ്ങളിലും സൂക്ഷ്മ പരിശോധന അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. സാമ്പത്തികം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍സംശയം വേണ്ട. പലപ്പോഴും ജോലിയിലും ഒഴിവ് സമയത്തും ഒരുപോലെ ചിലവഴിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യജീവിതമാണ് തുലാം രാശിക്കാര്ക്കുണ്ടാവുന്നു. എത്തിപ്പെടുന്ന എല്ലാ കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. അനിവാര്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമയമാണ് വരാന്‍ പോവുന്നത്. ഒരിക്കലും ഇവര്‍ക്ക് രണ്ട് പ്രാവശ്യം ആലോചിക്കേണ്ടി വരുന്നില്ല. പരിമിതികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും എല്ലാ കാര്യവും ചെയ്യുന്നതിനായി രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതായി വരുന്നു. അപകടാവസ്ഥ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതം മാറി മറിയുന്ന അവസ്ഥകളുണ്ടാവാം.
ധനു
ധനു രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിന് അനുസരിച്ച് കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അനുകൂല നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. ആനുകൂല്യങ്ങളെല്ലാം തന്നെ നിങ്ങളെ തേടി വരുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമല്ലാത്ത മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഭാവിയുടെ കാര്യത്തില്‍ ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥയുണ്ടാവും. വിപരീതമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറും. സാമ്പത്തിക സാധ്യതയില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ജീവിത ലക്ഷ്യം കരസ്ഥമാക്കുന്നതിനായി കഠിന പരിശ്രമം നടത്തേണ്ടി വരുന്നു. ആരോഗ്യം നിസ്സാരമല്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ അതെല്ലാം എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച ്അറിയാന്‍ സാധിക്കുന്നില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ഓരോ കാര്യവും ഓരോ വാക്കും ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. പല കോണില്‍ നിന്നും വിമര്ശനങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പെട്ടെന്ന് ഓരോ കാര്യത്തിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഉള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനായി ഇവര്‍ക്ക് സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് പോസിറ്റീവ് നേട്ടങ്ങളുണ്ടാവുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കും. ആരോഗ്യപ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications