Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
Weekly Horoscope: കടുകിട മാറാതെ നില്ക്കുന്ന ഫലങ്ങള്‍: വരുന്ന ഒരാഴ്ചയിലെ സമ്പൂര്‍ണ ഗുണദോഷഫലം
വരുന്ന ഒരാഴ്ച 12 രാശിക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ചില മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. വ്യക്തതയോടെയും വളരെയധികം കരുതലോടേയും വേണം വരുന്ന 7 ദിവസങ്ങള്‍ മുന്നോട്ട് പോവുന്നതിന്. നിങ്ങളുടെ ഈ ആഴ്ചയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങളുണ്ടാവുന്നത്, ആര്‍ക്കാണ് പ്രതികൂലഫലങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
വാരഫലം അതിന് നിങ്ങളെ സഹായിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനും അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും വേണ്ടി ജ്യോതിഷപ്രകാരം വരുന്ന 7 ദിവസത്തെ സമ്പൂര്‍ണ ഗുണദോഷ ഫലങ്ങള്‍ അറിയാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയ സ്വകാര്യമായി വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്. നിങ്ങളുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ വന്നു ചേരാം. പലപ്പോഴും സാമ്പത്തികം ശക്തമായിരിക്കും. പുതിയ മാറ്റങ്ങള്‍ക്കായി പരിശ്രമിക്കുക. അതോടൊപ്പം പുതിയ വെല്ലുവിളികള്‍ സ്വീകരിക്കുക.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നല്ല സമയമാണിത്. ഏത് കാര്യത്തെക്കുറിച്ചും പ്രശ്നത്തെക്കുറിച്ചും പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കൂടുതല്‍ ആവശ്യമായി വന്നേക്കാം. ഇവയെല്ലാം തന്നെ ബുദ്ധിപൂര്‍വ്വം ആസൂത്രണം ചെയ്യുക.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം തിരക്കേറിയ ഒരു ആഴ്ചയായിരിക്കും. കൂടാതെ ആനുകൂല്യങ്ങള്‍ നിങ്ങളെ തേടി എത്തും. ജോലിയും ഒഴിവുസമയവും ബാലന്‍സ് ചെയ്ത് കൊണ്ട് പോവാന്‍ ശ്രദ്ധിക്കണം. എപ്പോഴും മാറ്റി വെച്ചിരുന്ന ജോലികള്‍ക്ക് മുന്‍ഗണന നല്‍കുക.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ ഈ ആഴ്ച സ്വയം പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്നത്തിലാവാം. ശരീരത്തെ വിശ്രമിക്കുന്നതിനും സ്വയം പരിചരിക്കുന്നതിനും വേണ്ടി സമയമെടുക്കുക. നിങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും അതീവ ശ്രദ്ധ നല്‍കണം. കൂടാതെ അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കണം.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് എപ്പോഴും സര്‍ഗ്ഗാത്മകത ഇഷ്ടപ്പെടുന്നവരാണ്. കൂടാതെ ഈ ആഴ്ച നിങ്ങളുടെ ശക്തമാ 7 ദിവസങ്ങളായിരിക്കും. നിങ്ങള്‍ ആസ്വദിക്കുന്ന കലാപരമായ പ്രവര്‍ത്തനങ്ങളിലോ ഹോബികളിലോ ഏര്‍പ്പെടുന്നതിന് സമയം കണ്ടെത്തുക. കൂടാതെ പ്രണയത്തിനും സോഷ്യലൈസിംഗിനും ഏറ്റവും മികച്ച സമയമാണ്. .ആരോഗ്യം ശ്രദ്ധിക്കുക.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് വീട്, കുടുംബം എന്നിവയാണ് ഈ ആഴ്ച നിങ്ങളുടെ മുന്‍ഗണന നല്കുന്ന കാര്യങ്ങള്‍. കൂടാതെ പ്രിയപ്പെട്ടവരുമായി ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം, രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ആശയവിനിമയം വര്‍ദ്ധിക്കുന്നു. ഇത് എല്ലായിടത്തും നിങ്ങളെ സഹായിക്കുന്നു. ജോലിസ്ഥലത്തും വ്യക്തിബന്ധങ്ങളിലും നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കുക. പുതിയ പഠനങ്ങള്‍ക്ക് അവസരങ്ങള്‍ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക സ്ഥിരത ഈ ആഴ്ച ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടാതെ നിങ്ങളുടെ ബജറ്റ് അവലോകനം ചെയ്ത് ആവശ്യമായ സാമ്പത്തിക മാറ്റങ്ങള്‍ വരുത്തുക. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക; ആരോഗ്യം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അതിസാഹസികമായ മാറ്റങ്ങളുണ്ടാവാം. വിദേതശയാത്രക്കുള്ള സാധ്യതയുണ്ട്. അത് വഴി സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാ ഏത് കാര്യം ചെയ്യുമ്പോഴും അവ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുക. ശുഭാപ്തിവിശ്വാസത്തോടെയും മുന്നോട്ട് പോവേണ്ടതാണ്.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം, രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ വളര്‍ച്ചയും മാറ്റവും ഉണ്ടാവുന്നു. പുതിയഉത്തരവാദിത്വങ്ങള് നിറവേറ്റേണ്ടതായി വരുന്നു. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ മികച്ചതായിരിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ അറിവ് വികസിപ്പിക്കുന്നതിന് സാധിക്കുന്നു. കൂടാതെപഠനത്തിനായി ഒരു കോഴ്സില്‍ ചേരുക അല്ലെങ്കില്‍ താല്‍പ്പര്യമുള്ള വിഷയങ്ങള്‍ വായിക്കുക. ബുദ്ധിപരമായ വളര്‍ച്ച നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധ വേണം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം, രാശിക്കാര്‍ക്ക് പലപ്പോഴും വൈകാരിക കാര്യങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. കൂടാതെ ഇവര്‍ക്ക് ഈ ആഴ്ച നിര്‍ണായകമാണ്. കേന്ദ്രീകൃതമായി തുടരാന്‍ മനഃസാന്നിധ്യവും ധ്യാനവും പരിശീലിക്കുക. പിന്തുണക്കും പ്രോത്സാഹനത്തിനുമായി സുഹൃത്തുക്കള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


