Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Weekly Horoscope: വരുന്ന 7 ദിവസം നിര്‍ണായക മാറ്റങ്ങള്‍: വമ്പന്‍മാറ്റം 6 രാശിക്കാരില്‍: സമ്പൂര്‍ണ വാരഫലം
ഈ ആഴ്ചയില്‍ ഒാരോ രാശിക്കാര്‍ക്കും ഏതൊക്കെ തരത്തിലാണ് നേട്ടങ്ങള്‍ ഉണ്ടാവുന്നത് എന്നത് പലപ്പോഴും ശ്രദ്ധേയമായ കാര്യമാണ്. ചിലരില്‍ അനുകൂലഫലങ്ങളുണ്ടാവുമ്പോള് ചിലര്‍ക്ക് മോശം ഫലങ്ങളാണ് സംഭവിക്കുന്നത്. നിങ്ങള്‍ തിരിച്ചറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില രാശിക്കാരും ഉണ്ട്. സാമ്പത്തികമായും ജോലിസംബന്ധമായും കുടുംബത്തിലും എല്ലാം എന്തൊക്കെയാണ് വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നത് എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
ഈ വരുന്ന ആഴ്ച അതായത് ഒക്ടോബര്‍ 6 മുതല്‍ 12 വരെയുള്ള 12 രാശിക്കാര്‍ക്കും അനുഗ്രഹാശിസ്സുകളോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വരുന്ന 7 ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ ആരൊക്കെ കരുതിയിരിക്കണം, ആരൊക്കെയാണ് സന്തോഷത്തിലാറാടുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ച ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. എങ്കിലും അനുകൂലമായ ഫലങ്ങള്‍ക്കായി അല്പം ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാ തരത്തിലും മികച്ച നേട്ടങ്ങള്‍ക്ക് വേണ്ടി ശ്രദ്ധിക്കണം. സാമ്പത്തികം ശക്തമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. വരുന്ന 7 ദിവസം നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായിരിക്കും. പലപ്പോഴും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നു. എന്നാല്‍ ആഗ്രഹിക്കുന്ന രീതിയില്‍ മു്ന്നോട്ട് പോവുന്നതിന് ചെറിയ ചില തടസ്സങ്ങള്‍ ഉണ്ടായിരിക്കും. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ മാറ്റങ്ങളാണ് വരുന്ന 7 ദിവസം. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷപ്രദമായ 7 ദിവസങ്ങളാണ് വരാന്‍ പോവുന്നത്. എന്നാല്‍ അതില്‍ വളരെയധികം സന്തോഷവും സമാധാനവും നിറഞ്ഞ ദിവസങ്ങളാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച.
ചിങ്ങം
ചിങ്ങം രാശിക്കാരര്ക്ക് വരുന്ന ദിവസം അനുകൂലമായി മാറുന്നു. എങ്കിലും ഗുണദോഷസമ്മിശ്രമായ പല നേട്ടങ്ങളും ജീവിതത്തില്‍ തേടി വരുന്നു. ആരോഗ്യമാണ് പലപ്പോഴും പണി തരുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ അനിവാര്യമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാവുന്ന ദിവസങ്ങള്‍ കൂടിയാണ് വരാന്‍ പോവുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി വരുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ക്രിയേറ്റീവ് ആയി പല കാര്യങ്ങളും ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്ന ഒരാഴ്ചക്കാലമാണ് വരുന്നത്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളൊന്നും തന്നെ മികച്ച രീതിയില്‍ ഫലം നല്‍കണം എന്നില്ല. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും സന്തോഷം നിങ്ങളെ വിട്ടു പോവുന്നു. കഠിനാധ്വാനത്തിന്റെ ഫലം നേടാന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ നിര്‍ണായകമായ 7 ദിവസങ്ങളാണ് വരാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുമെങ്കിലും അല്പം കരുതല്‍ ഏത് കാര്യത്തിനും വേണം. സമ്മര്‍ദ്ദം കുറക്കുന്നതിനായി വളരെയധികം കഷ്ടപ്പെടേണ്ടി വരും.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. ജീവിതത്തിലെ അനുകൂല സമയം ഏറ്റവും കൂടുതല്‍ കടാക്ഷിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല നേട്ടങ്ങളും ഈ ദിവസങ്ങളില്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷം നിറയുന്ന സമയമാണ്. എങ്കിലും കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് ജീവിതം പ്രതിസന്ധിയിലാക്കും. ആഗ്രഹിക്കുന്നത് പോലെ ഓരോ കാര്യവും ചെയ്യാന്‍ സാഹചര്യമൊരുങ്ങുന്നു. നിങ്ങളുടെ ജീവിതത്തിലെ 7 ദിവസങ്ങള്‍ അതികഠിനമായ പരീക്ഷണങ്ങള്‍ നല്കുന്നു. ആരോഗ്യം മികച്ചതാണ്.
കുംഭം
കുംഭം രാശിക്കാരില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. അതി സങ്കീര്‍ണമായ പല കാര്യങ്ങളും വരുന്ന 7 ദിവസം നിങ്ങള്‍ക്ക് സംഭവിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും നിസ്സാരമായി തരണം ചെയ്യുന്നതിനും സാധിക്കും. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികം ശക്തമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. ദാമ്പത്യ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്ന 7 ദിവസങ്ങളാണ് വരാന്‍ പോവുന്നത് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
