Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
Weekly Horoscope: മികച്ച അവസരങ്ങളുടെ ഒരാഴ്ച, ധനനേട്ടത്തിലാറാടും 7 ദിവസം, നിര്‍ണായകനേട്ടം ഇവര്‍ക്ക്
12 രാശിക്കാരില്‍ ഈ ആഴ്ചയിലെ സമ്പൂര്‍ണ രാശിഫലം എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളും കോട്ടങ്ങളും എല്ലാ തരത്തിലും നിങ്ങളെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ അത് ഗുണപ്രദമാണോ ദോഷകരമാണോ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. വരുന്ന ഒരാഴ്ച 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വരുന്ന ഒരാഴ്ചയില്‍ പ്രതികൂലവും അനുകൂലവുമായ മാറ്റങ്ങളില്‍ ഏതൊക്കെ രാശിക്കാരാണ് വീണു പോവുന്നത്, ഏതൊക്കെ രാശിക്കാരിലാണ് നേട്ടങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ച ഗുണഫലങ്ങള്‍ മാത്രമാണ് ഉണ്ടാവുന്നത്. എന്നാല്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തികം പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുന്ന 7 ദിവസം നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ അനുകൂല മാറ്റങ്ങളുണ്ടാവാം. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെ മുന്നോട്ട് പോവാം. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളിലൂടെ ജീവിക്കാന്‍ സാധിക്കുന്നു. എങ്കിലും ചെറിയ തടസ്സം ജീവിതത്തില്‍ ഉണ്ടാവാം. അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിര്‍ണായക മാറ്റങ്ങള്‍ വരുന്ന 7 ദിവസവും ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധേയ മാറ്റങ്ങളുണ്ടാവാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ഏഴ് ദിവസം സന്തോഷങ്ങളാണ് ഉണ്ടാവുന്നത്. സന്തോഷവും സമാധാനവും നിങ്ങളെ തേടി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ മാറി വരുന്നു. നേട്ടങ്ങള്‍ അനുകൂലമാക്കുന്ന സമയമാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ദിവസം അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യകരമായ പല നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഗുണപ്രദമായി മാറുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിച്ച് വരുന്ന സമയമാണ്. സാമ്പത്തികം അതി ശക്തമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് ഒരാഴ്ചയില്‍ ഉണ്ടാവുന്നത്. ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ക്രിയേറ്റീവ് ആയി പല കാര്യങ്ങളും ചെയ്യാവുന്നതാണ്. സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നതോടൊപ്പം നിങ്ങളുടെ ജീവിതവും മാറ്റി മറിക്കപ്പെടുന്നു. സന്തോഷകരമായ നേട്ടങ്ങളും ഉണ്ടാവാം.
തുലാം
തുലാം രാശിക്കാര്‍ക്ക് മാറ്റങ്ങളുടെ ഒരാഴ്ചയാണ് വരുന്നത്. പലപ്പോഴും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണം എന്നില്ല. എങ്കിലും സാമ്പത്തികം അതിശക്തമായിരിക്കും. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. കഠിനാധ്വാനത്തിന്റെ ഫലം നേടാന്‍ വളരെയധികം കാത്തിരിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തിലെ പ്രതികൂലാവസ്ഥകള്‍ വര്‍ദ്ധിക്കും. പലപ്പോഴും നിര്‍ണായകമായ 7 ദിവസങ്ങളാണ് വരാന്‍ പോവുന്നത്. ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് പോവുന്നു. സമ്മര്‍ദ്ദം കുറക്കുന്നതിനായി വളരെയധികം കഷ്ടപ്പെടേണ്ടി വരും. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ആഴ്ച. പലപ്പോഴും പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. അനുകൂല സമയം നിങ്ങളില്‍ ഉണ്ടാവും എന്നത് സത്യമാണ്. എന്നാല്‍ സന്തോഷകരമായ പല നേട്ടങ്ങളും ഈ ദിവസങ്ങളില്‍ നിങ്ങളെ തേടി എത്തും. സാമ്പത്തികം സുരക്ഷിതമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. എന്നാല്‍ ചെറിയ ഒരു അശ്രദ്ധയില്‍ അതെല്ലാം നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. ജീവിത സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. 7 ദിവസങ്ങള്‍ ചെറിയ രീതിയില്‍ പരീക്ഷണങ്ങളും നേരിടേണ്ടി വരും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. അതി സങ്കീര്‍ണമായ പല കാര്യങ്ങളും നിസ്സാരമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. കൂടാതെ പ്രശ്നങ്ങളെ നിസ്സാരമായി തരണം ചെയ്യുന്നതിനും സാധിക്കും. പ്രതിസന്ധികള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ തരത്തിലുള്ള സൗകര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
