Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
Weekly Horoscope: നവംബര്‍ രണ്ടാം വാരം കഷ്ടപ്പാടില്‍ വട്ടം ചുറ്റും: പക്ഷേ 13 മുതല്‍ വിധി മാറും
നവംബര്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ വരുന്ന 7 ദിവസത്തിലെ സമ്പൂര്‍ണഫലം വായിക്കാം. ഗുണഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ എന്ന് അറിയാം. ഗുണപ്രദമായ മാറ്റങ്ങളാണ് ഓരോ രാശിക്കാര്‍ക്കും ഈ ആഴ്ചയില്‍ ഏറ്റവും കൂടുതലുള്ളത്. ഗ്രഹമാറ്റവും രാശിമാറ്റവും ഉള്‍പ്പടെ പല നേട്ടങ്ങളും നല്കുന്ന രാശിക്കാരും ഉണ്ട്.
കരിയര്‍, ധനം, ദാമ്പത്യം, ജോലി, ബിസിനസ് എന്നി മേഖലകളില്‍ ആര്‍ക്കാണ് നേട്ടങ്ങളുണ്ടാവുന്നത് എന്നതാണ് സമ്പൂര്‍ണ രാശിഫലത്തില്‍ എല്ലാവര്ക്കും അറിയേണ്ടത്. ഗുണഫലങ്ങളും ദോഷഫലങ്ങളും ഓരോരുത്തര്‍ക്കും ജീവിതത്തില്‍ മാറി വരുന്നു. ഇവര്‍ ആരൊക്കെയെന്നും, എന്തൊക്കെയാണ് മാറ്റങ്ങളെന്നും അറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് രാജയോഗ സമാനമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്നു. സാമ്പത്തികമായ പല മാറ്റങ്ങളും അനുകൂല ഫലങ്ങള്‍ നല്കുന്നു. കൂടാതെ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ടാവുന്നു. സാമ്പത്തികമായി നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം മികച്ചതായി മാറും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അനുകൂല പ്രതികൂല ഫലങ്ങള്‍ ഒരുമിച്ച് വരുന്ന സമയമാണ്. തെറ്റുകളില്‍ നിന്ന് ശരിയിലേക്ക് ഇവര്‍ എത്തുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. പ്രതിസന്ധികളെല്ലാം തന്നെ തരണം ചെയ്യുന്നതിനും സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. മാത്രമല്ല ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനില്ക്കുന്നു. ജീവിതം മാറി മറിയുന്ന തരത്തിലേക്ക് വരെ കാര്യങ്ങളെത്തും. അത്രയധികം ഗുണപ്രദമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയിലും അനുകൂമായ പല മാറ്റങ്ങളും ഉണ്ടാവും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. പൊതുവേ ഈ ആഴചയില്‍ എല്ലാ രാശിക്കാര്‍ക്കും ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നേട്ടങ്ങളോട് നേട്ടങ്ങളായിരിക്കും. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. എല്ലാ തരത്തിലുള്ള സന്തോഷവും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് നേ്ട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
കന്നിരാശി
കന്നി രാശിക്കാരുടെ വരുന്ന ആഴ്ചയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ മികച്ചതായിരിക്കും. ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് നിങ്ങളെ എല്ലാ ആപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണം എന്നതാണ് പ്രധാന കാര്യം. ദാമ്പത്യത്തില്‍ ചെറിയ രീതിയില്‍ പൊരുത്തക്കേടുകളുണ്ടാവാം. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആക്കാന്‍ സാധിക്കും. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും. പരിഹരിക്കാനാവാത്ത ഒരു പ്രശ്നവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കരിയറില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കും. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നു. സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നതിനാല് ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതായിരിക്കും. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമായതിനാല്‍ ആഗ്രഹിക്കുന്നതെല്ലാം ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് മനസ്സിലാക്കുന്നു. ആരോഗ്യം പ്രശ്നത്തിലാവാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്താം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഈ ആഴ്ചയില്‍ ഇവരെ കാത്തിരിക്കുന്നു. സാമ്പത്തികമായി എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും അവസാനം കാണാന്‍ സാധിക്കും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ലഭിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പണം പലപ്പോഴായി കൈയ്യില്‍ വന്ന് ചേരും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസിലുണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











