Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുതിയ ആഴ്ചയില്‍ പുതിയ തുടക്കം: നേട്ടങ്ങളുടെ നെറുകയില്‍ 12 രാശിക്കാരും: സമ്പൂര്‍ണ വാരഫലം
ഒക്ടോബര്‍ മാസത്തിലെ പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ അത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് പോലെ തന്നെ ഗ്രഹമാറ്റങ്ങള്ക്കനുസരിച്ച് നെഗറ്റീവ് മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും നക്ഷത്രങ്ങളുടെ മാറ്റത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് വരുന്ന ഏഴ് ദിവസത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് വരുന്ന ദിവസങ്ങളില്‍ എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഒക്ടോബര്‍ മാസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പോലെ തന്നെ അത് പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. ഈ ആഴ്ച നക്ഷത്രങ്ങളുടെ ചലനങ്ങള്‍ അനുസരിച്ച് ഓരോ രാശിയിലും ചില പോസിറ്റീവ് മാറ്റങ്ങളും ചെറിയ വെല്ലുവിളികളും പ്രതീക്ഷിക്കാവുന്നതാണ്. അതില്‍ സാമ്പത്തിക കാര്യങ്ങള്‍, ആരോഗ്യം, ബന്ധങ്ങള്‍, തൊഴില്‍ എന്നിവയില്‍ ഗ്രഹങ്ങള്‍ നല്കുന്ന സ്വാധീനം എപ്രകാരമാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും വരുന്ന ആഴ്ചയില്‍ തൊഴില്‍ രംഗത്ത് പുരോഗതി സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും അതു പോലെ തന്നെ ചെലവുകള്‍ നിയന്ത്രിക്കുകയും വേണം. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ഏഴ് ദിവസവും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ പദ്ധതികള്‍ക്ക് അനുകൂലമായ സമയമാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ട് തന്നെ ബിസിനസിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ആരോഗ്യപരമായി ചെറിയ ശ്രദ്ധ ആവശ്യമായ സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സുഹൃത്തുക്കളില്‍ നിന്നും സഹകരണവും ആശ്വാസവും ലഭിക്കുന്നു. കൂടാതെ നിങ്ങള്‍ ധാരാളം യാത്രകള്‍ നടത്തേണ്ടി വരുന്നു. അതെല്ലാം തന്നെ ഫലവത്താവുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ കാലത്ത് പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാഗ്രത വേണം എന്നതാണ് പ്രധാന കാര്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരം ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ ദാമ്പത്യത്തിലും പ്രണയത്തിലും പരസ്പരം മനസ്സിലാക്കലും ശാന്തതയും ആവശ്യമുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ വിജയം തേടി എത്തുന്നു. കൂടാതെ നിങ്ങള്‍ക്ക് പല കാര്യത്തിലും പുതിയ പദ്ധതികളും ആശയങ്ങളും തേടി എത്തും. സാമ്പത്തികമായും പുരോഗതി ഉണ്ടാവാം. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം വര്‍ധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ തൊഴില്‍ മേഖലയില്‍ അംഗീകാരം തേടി എത്തുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത അനിവാര്യമാണ്. പലപ്പോഴും ബന്ധങ്ങളില്‍ പക്വത ആവശ്യമുണ്ട്. ബിസിനസിന് ഏറ്റവും അനുകൂലമായ സമയം കൂടിയാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തികമായി മുന്നേറ്റം പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ സന്തോഷം തേടി എത്തുന്നതിന്റെ ഫലമായി ബിസിനസില്‍ പുതിയ അവസരങ്ങള്‍ വരും. മാറ്റങ്ങള്‍ എപ്പോഴും മികച്ച് നില്‍ക്കുന്നതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സാധിക്കും. കൂടാതെ ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ നിങ്ങള്‍ക്ക് വിശ്രമം ആവശ്യമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കാര്യങ്ങളെ നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പലപ്പോഴും തൊഴില്‍ രംഗത്ത് പ്രതിഫലം ലഭിക്കും. ഇത് ഇരട്ടി സന്തോഷം കൊണ്ട് വരുന്നു. കൂടാതെ ദാമ്പത്യത്തിലും പ്രണയത്തിലും സന്തോഷം നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്ന ആഴ്ചയാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പുതിയ പദ്ധതികള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തികമായി മുന്നേറുന്ന സമയമാണ് എന്നതാണ് സത്യം. ബന്ധങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ആഴ്ചയാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ പുരോഗതി തേടി എത്തും. കൂടാതെ ആത്മസംതൃപ്തി വര്‍ദ്ധിക്കുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. സാമ്പത്തികമായി മികച്ച സമയമാണ് എന്നതാണ് സത്യം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. പലപ്പോഴും ബന്ധങ്ങളില്‍ വിജയം കണ്ടെത്തുന്നതിനും സാമ്പത്തിക മാറ്റങ്ങള്‍ക്കും യോഗം കാണുന്നു. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
