Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
വിഷുവിന് മുന്നോടിയായി ധനവും പ്രശസ്തിയും സുനിശ്ചിതം ഈ രാശിക്കാരില്‍: നേട്ടമോ കോട്ടമോ 12 രാശിക്കും അറിയാം
ഏപ്രില്‍ ആദ്യ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍, എന്തൊക്കെയാണ് സംഭവിക്കാന്‍ ഇരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്കറിയാം. ഏപ്രില്‍ മാസത്തിലെ ആദ്യ ആഴ്ചയായതിനാല്‍ അത് നിങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ഒരാഴ്ച കൂടിയായിരിക്കും. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കുന്ന ആഴ്ചയായതിനാല്‍ മുന്നോട്ട് പോവുന്തോറും നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് പല രാശിക്കാര്‍ക്കും.
സാമ്പത്തിക സ്ഥിതിയും അനുകൂലമായി വരുന്നു. എല്ലാ അര്‍ത്ഥത്തിലും ഗ്രഹമാറ്റങ്ങള്‍ ഗുണകരമാവുന്ന രാശിക്കാരും ഈ 12 രാശിക്കാരില്‍ ഉണ്ടാവുന്നു. നേട്ടങ്ങളുടെ മുന്നേറ്റത്തില്‍ നിങ്ങള്‍ നിലവിട്ടുയരുന്ന ആഴ്ചയാണ് ഏപ്രില്‍ ആദ്യ ആഴ്ച.സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നതിനാല്‍ നിങ്ങളുടെ ഈ ആഴ്ചയില്‍ അത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരും എന്നത് നമുക്ക് നോക്കാം. വരുന്ന 7 ദിവസം അതായത് വിഷുവിന് മുന്നോടിയായുള്ള 7 ദിവസം എത്രത്തോളം നിങ്ങളെ മാറ്റങ്ങള്‍ സ്വാധീനിക്കും എന്നറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഗുണാനുഭവങ്ങള്‍ ധാരാളം വന്നു ചേരുന്നു. ശനിയുടെ മാറ്റവും സൂര്യന്റെ സംക്രമണവും എല്ലാം നിങ്ങളെ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.. സന്തോഷകരമായ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ആഴ്ചയാണ്. ധനനേട്ടത്തില്‍ ഇവര്‍ മുന്നിലായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് വരാന്‍ പോവുന്നത്. വിഷുവോടെ ഇവരുടെ ജീവിതം നേട്ടങ്ങളിലേക്ക് കുതിക്കുന്നു. അനിവാര്യമായ പല നേട്ടങ്ങളും വന്നു ചേരും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യം ഒരിക്കലും നിസ്സാരമാക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് തുടങ്ങുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വരുന്ന 7 ദിവസത്തിലും നിങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഒന്നിനേയും നിസ്സാരവത്കരിക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിസ്സാര കാര്യങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അനുകുലമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. ചെറിയ കാര്യങ്ങളെ പോലും വേണ്ട പോലെ കൈകാര്യം ചെയ്യണം. സന്തോഷത്തിന്റെ താക്കോല്‍ തുറക്കുന്നു. ആരോഗ്യകരമായി നോക്കുകയാണെങ്കില്‍ മികച്ച സമയമാണ്. എല്ലാ അര്‍ത്ഥത്തിലും ധാരാളം ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു..
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവു തേടി എത്തുന്നു. ശനിയുടെ മാറ്റത്താല്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ആശങ്കകള്‍ പലപ്പോഴും വിടാതെ പിടികൂടാം. ഈ ആഴ്ചയില്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കും. മാറ്റങ്ങളുടെ തുടക്കമാണ് പലപ്പോഴും ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. അനിവാര്യമായ മാറ്റമാണ് ഇവരിലുണ്ടാവുന്നതും
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ശ്രദ്ധിക്കേണ്ടതാണ്. ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ചയിലെ ഫലം. വിഷുവിന് മുന്നോടിയായുള്ള ആഴ്ചയായതിനാല്‍ ജീവിതം തന്നെ മാറി മറിയുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ വിട്ടുവീഴ്ച നടത്തേണ്ട അവസ്ഥയുണ്ടാവും. എങ്കിലും മികച്ച രീതിയില്‍ മ്ുന്നോട്ട് പോവുന്നതിന് സാധിക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ ശ്രദ്ധേയമാണ്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ചയില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക സ്ഥിയില്‍ കോടീശ്വരയോഗമാണ് ഇവരെ കാത്തിരിക്കുന്നത്. അതെല്ലാം തന്നെ നിങ്ങള്‍ക്ക് ഭാവിയിലേക്ക് വാതില്‍ തുറക്കുന്നതായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ ദാമ്പത്യ ജീവിതത്തില്‍ മാറ്റങ്ങള്‍ കാത്തിരിക്കുന്നു. ഗുണപ്രദമായ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സന്തോഷകരമായ നേട്ടങ്ങളില്‍ നിങ്ങള്‍ ആറാടും. സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂല മാറ്റങ്ങള്‍ ധാരാളം തേടി എത്തുന്നു. കൂടാതെ എല്ലാ അര്‍ത്ഥത്തിലും മാറ്റങ്ങള്‍ ഉണ്ടാവാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മാറ്റങ്ങള്‍ മികച്ചതായി മാറുന്നു. സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം നിസ്സാരമല്ല.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ആശയവിനിമയം കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. ആശങ്കകളെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. ഏത് കാര്യത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധ വേണം. വിഷുക്കാലത്തോടെ ഇവരുടെ തലയിലെഴുത്ത് തെളിയുന്നു എന്നതാണ് സത്യം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കും. കൂടാതെ നിസ്സാരമായ കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കഴിവുണ്ടാവും. എങ്കിലും ചെറിയ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. സാമ്പത്തിക കാര്യങ്ങളെ കരുതലോടെ മുന്നോട്ട് നീങ്ങുന്നതിന് ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് ഗുണണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ നിസ്സാരമായ എല്ലാ കാര്യങ്ങളേയും മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരാഴ്ചയാണ് ഉണ്ടാവുന്നത് എന്നതാണ് സത്യം. സാമ്പത്തികം ശക്തമായിരിക്കും. സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതമാണ് കാത്തിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
