Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
Weekly Horoscope: മാര്‍ച്ചിലെ നേട്ടങ്ങള്‍ ആദ്യ ആഴ്ചയില്‍, ഭാഗ്യം പടിവാതില്ക്കല്: സമ്പൂര്‍ണ വാരഫലം
മാര്‍ച്ച് മാസത്തിന്റെ ആദ്യ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ഭാഗ്യത്തെക്കുറിച്ചാണ് ആദ്യത്തെ മാറ്റങ്ങള്‍. മാര്‍ച്ച് 2 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് എത്രത്തോളം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കാത്തിരിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഗുണദോഷ സമ്മിശ്രമായി മാറുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
വരുന്ന 7 ദിവസവും പല വിധത്തിലുള്ള ഗ്രഹ രാശിമാറ്റങ്ങള്‍ സംഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ വരുന്ന 7 ദിവസവും പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് വരുന്ന ആഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങള്‍ വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ ആഴ്ചയില്‍ മേടം രാശിക്കാരെ കാത്തിരിക്കുന്നു. ജീവിതത്തിലെ പലമേഖലയിലും നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാം. കൂടാതെ സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളില്‍ മാറ്റങ്ങള്‍ വരുത്തും. പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം നിലനില്‍ക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ കാത്തിരിക്കുന്ന സമയമാണ് വരുന്ന ആഴ്ച. എങ്കിലും ഏത് കാര്യത്തിനും അതീവ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരിക്കലും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കുന്നത് പിന്നീട് പ്രശ്നങ്ങളിലേക്ക് എത്തിക്കും.
മിഥുനം (മെയ് 21 - ജൂ്ണ് 20):
മിഥുനം രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങളുടെ തുടക്കമാണ് പുതിയ ആഴ്ച. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്തും. അത് കൃത്യമായ രീതിയില്‍ ഉപയോഗിക്കുക എന്നതാണ് പ്രധാന കാര്യം. കൂടാതെ ജോലിയില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പല മാറ്റങ്ങളും സംഭവിക്കും. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച, കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഭാഗ്യം പടിവാതില്ക്കല് വന്ന് നില്ക്കുന്ന അവസ്ഥയാണ്. കരിയറില്‍ നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവും. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നടക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസത്തോളം ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണ്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച അല്പം മോശം സമയമാണ്. പലപ്പോഴും ചെയ്യുന്ന ബിസിനസ് എങ്കില്‍ കൂടി അതീവ ശ്രദ്ധ വേണം. കാരണം സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൃത്യമായി വരണം എന്നില്ല. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച ശ്രദ്ധയോടെ വേണം എല്ലാ കാര്യങ്ങളിലും ഇടപെടുന്നതിന്. അല്ലാത്ത പക്ഷം നേട്ടങ്ങള്‍ നഷ്ടങ്ങളിലേക്ക് എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. ആരോഗ്യം ശ്രദ്ധിക്കണം. ക്രിയേറ്റീവ് ആയി ഓരോ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നു. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങളെ അവഗണിക്കരുത്.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐക്യവും നിലനില്ക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമായി മാറും. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. മാനസിക സമ്മര്‍ദ്ദത്തെ നിസ്സാരമാക്കരുത്. വേണ്ട ശ്രദ്ധ നല്‍കേണ്ടതാണ്. ബിസിനസ് ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ പ്രശ്നങ്ങളില്‍ ഇടപെടരുത്. അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സ്വന്തമാക്കാന്‍ സാധിക്കും. സുരക്ഷിതത്വം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച സംസാരത്തില്‍ വളരെയധികം ശ്രദ്ധ വേണം. പലപ്പോഴും നിങ്ങള്‍ നിസ്സാരമാക്കുന്ന പല പ്രശ്നങ്ങളേയും കൃത്യമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോവുന്നതിന്ശ്രദ്ധ കൊടുക്കണം. കാരണം പിന്നീട് അത് വലിയ പ്രതിസന്ധിയായി മാറാന്‍ ഇടയുണ്ട്. കൃത്യമായി ധാരണയുണ്ടെങ്കില്‍ മാത്രം അതിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ ഇടപെടലുകള്‍ നടത്തരുത് ഒരു കാര്യത്തിനും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം ശ്രദ്ധിക്കണം. വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല നേട്ടങ്ങളും വരുന്ന 7 ദിവസത്തിനുള്ളില്‍ സംഭവിക്കുന്നു. കരുതലും ശ്രദ്ധയും എല്ലാ കാര്യത്തിനും വേണം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ആലോചിച്ച് വേണം തീരുമാനങ്ങള്‍ എടുക്കുന്നതിന്. ഓരോ കാര്യത്തിലും നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആശ്രയിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പൊതുവേ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
