Latest Updates
-
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
ജൂലൈ ആദ്യ ആഴ്ചയുടെ തുടക്കം തന്നെ അതിഗംഭീരം: കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കും നേട്ടങ്ങള്‍
ജൂണ്‍ അതിന്റെ അവസാന ദിനങ്ങളിലേക്ക് കടക്കുകയും ജൂലൈ ആദ്യ ദിനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്യുന്ന ഒരു ആഴ്ചക്കാണ് നമ്മള്‍ സാക്ഷിയാവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. ജൂലൈ മാസത്തിലെ ആദ്യ ദിനങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ തന്നെയാണ് തുടക്കത്തില്‍ വരുന്നത്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും വരുന്ന 7 ദിവസം എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ക്കൊപ്പം തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചില രാശിക്കാരും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം. കൂടാതെ വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
ഈ ആഴ്ച, മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. എല്ലാ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാന കാര്യം. എന്നാല്‍ നിസ്സാരമായ പല മാറ്റങ്ങളും നിങ്ങളെ ഗുണപരമായി മാറ്റുന്ന അവസ്ഥയാണ് കാത്തിരിക്കുന്നത്.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അത് കൂടാതെ ഓരോ കാര്യത്തിലും അതീവ ശ്രദ്ധയുണ്ടാവുന്നു. വൈകാരികമായി പല വിധത്തിലുള്ള കാര്യങ്ങളും നിങ്ങളില്‍ പ്രശ്‌നമുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് വരുന്ന ആഴ്ച. ജൂലൈ മാസത്തില്‍ ഉണ്ടാവുന്ന സംഭവിക്കുന്ന മാറ്റങ്ങള്‍ അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച, കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മേഖലയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിക്കായി ധാരാളം അവസരങ്ങള്‍ തേടി എത്തുന്നു. അതില്‍ മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ അത് ഗുണാനുഭവങ്ങള്‍ ധാരാളം നല്‍കുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും വരുന്ന ആഴ്ചയില്‍ സംഭവിക്കാം. പലപ്പോഴും സാമ്പത്തിക വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും വ്യക്തിപരമായ പല മാറ്റങ്ങളും ആവശ്യമുള്ള ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. ചെറിയ മാറ്റങ്ങള്‍ പോലും വലിയ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കാം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അതനുസരിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ കാര്യങ്ങള്‍ മികച്ച് നില്‍ക്കുകയുള്ളൂ. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. ഒരിക്കലും കാര്യങ്ങളൊന്നും തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധ്യതയില്ല. അത് മാത്രമല്ല പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം. കരിയറില്‍ നിസ്സാരമാറ്റങ്ങള്‍ പോലും നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ചയിലെ മാറ്റം പല വിധത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. അത് ഗുണാനുഭവങ്ങളെ ഇരട്ടിയാക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാര്യത്തേയും പക്ഷേ ആലോചിച്ച് മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുകയുള്ളൂ. ജീവിത ശൈലിയില്‍ മാറ്റം സംഭവിക്കുന്നു. അത് തന്നെയാണ് ഏറ്റവും മികച്ചത് എന്നത് പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാവും.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
ഈ ആഴ്ച, വൃശ്ചികം രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സന്തോഷവും സമാധാനവും എല്ലാം തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന ഇരട്ടി മാറ്റവും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടങ്ങളും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ട് എന്നതാണ് സത്യം. അത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ എല്ലാ തരത്തിലുള്ള മാറ്റവും തേടി എത്തുന്നു. അതെല്ലാം തന്നെ മികച്ച വിജയത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടുന്നതിന് ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച ചെയ്യുന്ന എല്ലാ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് നിങ്ങളുടെ സമാധാനത്തെ ഇല്ലാതാക്കുന്നു. കൂടാതെ അമിത ദേഷ്യത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കുടുംബജീവിതത്തില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കും. ഏത് കാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. അത് മാത്രമല്ല കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. നിസ്സാരമായ പല കാര്യങ്ങളും ഗൗരവമായി തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കരൈകാര്യം ചെയ്യുന്നതിന് ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷത്തോടെ ഓരോ കാര്യത്തിലും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല എല്ലാ തരത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യ പ്രതിസന്ധികളില്‍ നിന്നെല്ലാം തന്നെ പരിഹാരം കാണുന്ന സമയമാണ് വരുന്ന ആഴ്ച.



Click it and Unblock the Notifications











