Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
Weekly Horoscope: ജൂണ്‍ അവസാന ആഴ്ചയില്‍ 7 ദിനം 7 വര്‍ഷത്തെ ഫലം നല്‍കും: അതും അമ്പരപ്പിക്കും 12 രാശിക്കാരേയും
ജൂണ്‍ മാസത്തില്‍ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും പലപ്പോഴും സംഭവിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശ്രദ്ധേയമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന നോക്കാം.
വരുന്ന ആഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്ന് നോക്കാവുന്നതാണ്. സന്തോഷകരമായ മാറ്റങ്ങളാണ് പ്രശ്നങ്ങളാണോ നിലനില്‍ക്കുന്നത് വരുന്ന ആഴ്ചയില്‍ എന്ന് നമുക്ക് നോക്കാം. ജൂണ്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
ഈ ആഴ്ച, മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. ജീവിതത്തിലെ പല മേഖലയിലും നിങ്ങളുടെ മാറ്റങ്ങള്‍ അനുസരിച്ച് കഴിവ് തെളിയിക്കാന്‍ സാധിക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് കാത്തിരിക്കുന്നത്. അത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി എത്തുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. വൈകാരികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ഇതെല്ലാം തന്നെ അനുകൂലമായി വരുന്ന സമയം കൂടിയാണ് വരാനിരിക്കുന്നത് എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ആഴ്ചയാണ്. മാസാവസാനത്തില്‍ പലപ്പോഴും സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാം. അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ജോലിയിലെ തടസ്സങ്ങള്‍ പലതും ഇല്ലാതാവുന്നു. അതോടൊപ്പം തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച, കര്‍ക്കിടകം രാശിക്കാകര്‍ക്ക് അവരുടെ കരിയര്‍ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളില്‍ പരാജയം ഏറ്റ് വാങ്ങേണ്ട അവസ്ഥയുണ്ടാവുന്നു. ജോലിയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അനുകൂലമല്ലാത്ത മാറ്റങ്ങള്‍ നിങ്ങളെ തേടി എത്താം. ആരോഗ്യം നിസ്സാരമാക്കരുത്. പൊതുവേ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് സത്യം.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവാം. പലപ്പോഴും സാമ്പത്തിക വളര്‍ച്ച തേടി എത്തുന്നു. കൂടാതെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങള്‍ വരുത്തുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസ് നേട്ടങ്ങള്‍ക്ക് യോഗം കാണുന്നു. പല കാര്യങ്ങളിലും അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ഇത് മാത്രമല്ല ജീവിതത്തില്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാവുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. പല കാര്യങ്ങളും ചെയ്യുന്നതിന് മുന്നില്‍ ആത്മപരിശോധന അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം വര്‍ദ്ധിക്കുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതാവുന്നെങ്കിലും കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ ആരോഗ്യവും മികച്ചതാവും. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
ഈ ആഴ്ച, വൃശ്ചികം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിന് ഒരാഴ്ച കാത്തിരിക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധ വേണം എന്നതാണ് പ്രധാന കാര്യം. സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റി മറിയ്ക്കുന്നതിനുള്ള സാധ്യതയുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് വരുന്ന ഒരാഴ്ചയില്‍ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ യോഗം കാണുന്നു. കൂടാതെ നിങ്ങളുടെ സ്ഥിരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യവും മികച്ചതായിരിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച ചെയ്യുന്ന ഓരോ കാര്യത്തിലും അതീവ ശ്രദ്ധ വേണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. അമിത ദേഷ്യത്തെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ നേട്ടത്തിലായിരിക്കും. സന്തോഷകരമായ പല കാര്യങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലവ് ചുരുക്കുന്നതിന് വേണ്ടി നിങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സന്തോഷവും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന ഒരാഴ്ചയാണ് വരാനിരിക്കുന്നത്. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുമെങ്കിലും അതിലെല്ലാം കൂടുതല്‍ കരുതല്‍ അനിവാര്യമാണ്. പദ്ധതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു.



Click it and Unblock the Notifications

