Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
Weekly Horoscope: കാത്തു കാത്തിരുന്ന ജൂലൈ മാസത്തിലെ ആദ്യ ആഴ്ച: 12 രാശിക്കും സമ്പൂര്‍ണം, കൃത്യം ഫലം
വരുന്ന ആഴ്ചയിലെ ഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എത്രത്തോളം ഈ ദിവസങ്ങളില്‍ മാറ്റങ്ങളുണ്ടാവും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും സംഭവിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
പലപ്പോഴും സാമ്പത്തികം, കരിയര്‍, ജോലി, ആരോഗ്യം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും അനുകൂലമായ പല മാറ്റങ്ങളും അതുപോലെ തന്നെ പ്രതികൂലമായ മാറ്റങ്ങളും സംഭവിക്കാം. കൂടുതല്‍ അറിയുന്നതിനും വരുന്ന 7 ദിവസം എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ബിസിനസില്‍ ലാഭകരമായ മാറ്റങ്ങള്‍ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടം ഉണ്ടാവാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല തരത്തിലുള്ള ശുഭകരമായ മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സഹോദരനുമായുള്ള ബന്ധം മികച്ചതാണ്. ആരോഗ്യം കുടുംബത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ തൊഴില്‍ സംബന്ധമായ മാറ്റങ്ങളുണ്ടാവുന്നു. പല ആനുകൂല്യങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജലദോഷം, പനി തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. ശത്രുക്കളെ അല്‍പം കരുതിയിരിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. പലപ്പോഴും യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. അത് മാത്രമല്ല ഈശ്വരാനുഗ്രഹം അല്‍പം കുറവായിരിക്കും. ഇത് മാനസികമായി നിങ്ങളില്‍ തളര്‍ച്ചയും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. വിലപിടിച്ച വസ്തുക്കള്‍ പലതും നഷ്ടപ്പെടാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും വരുന്ന ആഴ്ച ഭാഗ്യ സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്തു തിരികെ ലഭിക്കുന്നു. ചെറിയ യാത്രകള്‍ പല കാര്യത്തിനായും നടത്തേണ്ടി വരുന്നു. പലപ്പോഴും സാമ്പത്തിക നിലയില്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ ശ്രദ്ധിക്കേണ്ടതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. അത് മാത്രമല്ല പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ ബിസിനസില്‍ ഉയര്‍ച്ചയുണ്ടാവുന്നു. തര്‍ക്കങ്ങളില്‍ ഇടപെടുന്നത് അല്‍പം ശ്രദ്ധിച്ച് വേണം.
തുലാം
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള മോശം ഫലങ്ങളും തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തെ ശ്രദ്ധിക്കണം. പല വിധത്തിലുള്ള രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കാം, പലപ്പോഴും മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് യാത്രകള്‍ അല്‍പം ശ്രദ്ധിച്ച് വേണം. എങ്കിലും കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. മംഗളകര്‍മ്മങ്ങളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ യോഗം കാണുന്നു. സ്വന്തമായി ബിസിനസ് തുടങ്ങുന്നവര്‍ക്ക് അതിന് നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും സാമ്പത്തികമായി നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ യാത്രകള്‍ ഗുണകരമായി വരും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. പ്രാര്‍ത്ഥനകള്‍ ഫലത്തില്‍ വരുന്നു. ഭൂമി വാങ്ങുന്നതിനുള്ള യോഗം കാണുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവുന്നതിന് യോഗംകാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം പരീക്ഷയില്‍ തേടി എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനുള്ള യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ആഴ്ചഫലം അല്‍പം ഗുണകരമായി മാറുന്ന സമയമാണ്. പലപ്പോഴും പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. എതിരാളികള്‍ക്ക് നാശം സംഭവിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയും വളരെയധികം ശ്രദ്ധിക്കണം. എങ്കിലും പ്രതിസന്ധികള്‍ വളരെയധികം കുറയുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാരെ ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത് പല മാറ്റങ്ങളുമാണ്. പലപ്പോഴും എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പ്രതീക്ഷിച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നു. യാത്രകളെല്ലാം തന്നെ ഗുണകരമായി മാറും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.



Click it and Unblock the Notifications











