Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: ശത്രുക്കള്‍ പരാജിതരാവും, ധനവും വഴിയെ വന്നുചേരും: മേടം - മീനം വരെ സമ്പൂര്‍ണ വാരഫലം
വരുന്ന ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് പറഞ്ഞാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതത്തിലേക്കാണ് നിങ്ങളെത്തുന്നത്. എന്നാല്‍ മേടംമുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇത് എത്രത്തോളം സ്വാധീനം ചെവലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. വരുന്ന ഒരാഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം.
പലപ്പോഴും സാമ്പത്തികം, കരിയര്‍, ജോലി, ആരോഗ്യം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങളുടെ ജീവിതം അനുകൂലമാണോ പ്രതികൂലമാണോ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിലെ സന്തോഷവും സമാധാനവും എത്രത്തോളമാണ് വരുന്ന ആഴ്ചയിലെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജീവിതത്തിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വാഹന ഉപയോഗം അല്‍പം ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ട് കാര്യം. ചെയ്യുന്ന എല്ലാ കാര്യവും രണ്ട് പ്രാവശ്യമെങ്കിലും ആലോചിക്കണം. കാര്യങ്ങള്‍ പലപ്പോഴും പാളിപ്പോവുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല തരത്തിലുള്ള ഗുണാനുഭവങ്ങളും തേടി എത്തുന്നു. സാമ്പത്തികമായി മികച്ച സമയമാണ് ഇവര്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. പല ആനുകൂല്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു . സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നവരാണ് നിങ്ങള്‍. അത് മാത്രമല്ല ശത്രുക്കള്‍ മിത്രങ്ങളായി മാറുന്നതിന് യോഗം കാണുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയിലെ രാശിഫലം എന്ന് പറയുന്നത് മികച്ചതായിരിക്കും. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാനസികമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട., പല കോണില്‍ നിന്നും വരുമാന മാര്‍ഗ്ഗം തേടി എത്തുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും വരുന്ന ആഴ്ച പല വിധത്തിലാണ് ഭാഗ്യം സ്വാധീനിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന ജീവിതമാണ് ഇവരെ കാത്തിരിക്കുന്ന 7 ദിവസവും, ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ശത്രുക്കള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നു. അവര്‍ മിത്രങ്ങളായി മാറുന്നു. സാമ്പത്തിക സ്ഥിതിയും അനുകൂലമായി വരുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ നിരവധിയാണ് ഈ സമയം സംഭവിക്കുന്നത്. പല കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ തിരുത്തുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് വരുന്ന ഏഴ് ദിവസവും അനുകൂലമായിരിക്കും. ഗുണദോഷ സമ്മിശ്രമായിരിക്കുന്നതിനാല്‍ ജീവിതത്തില്‍ പല കാര്യങ്ങളും മികച്ച് നില്‍ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് യാത്രകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. കൂടാതെ വാഹന ഉപയോഗത്തിലും ഇതേ ശ്രദ്ധ അനിവാര്യം തന്നെയാണ്. മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കുന്നു. ആരോഗ്യവും മികച്ചതായിരിക്കും. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ വിവാഹത്തിന്റേയും ജോലിയുടേയും കാര്യത്തില്‍ സംഭവിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ കാര്യങ്ങള്‍ മികച്ചതായിരിക്കും. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെ അനുകൂലമായി വരുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ആഗ്രഹ പൂര്‍ത്തീകരണത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. മത്സരപ്പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ആഴ്ചഫലത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. പല കാര്യങ്ങളും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. ആരോഗ്യം അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.



Click it and Unblock the Notifications