കടുകിട തെറ്റാതെ ഫലം നല്‍കുന്ന ഒരാഴ്ച: മെയ് മാസം അവസാന ആഴ്ചയില്‍ ഭാഗ്യം തെളിയുന്നവര്‍: സമ്പൂര്‍ണ നക്ഷത്രഫലം

മെയ് അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശി മാറ്റത്തില്‍ ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് ശ്രദ്ധ വേണ്ടത് എന്നത് പ്രധാനമായും അറിഞ്ഞിരിക്കണം. സാമ്പത്തിക, കരിയര്‍, ദാമ്പത്യ, കാര്യങ്ങളിലെല്ലാം തന്നെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു, ആരെല്ലാം കരുതിയിരിക്കണം എന്നത് ശ്രദ്ധേയമാണ്.

ഇന്ന് മുതല്‍ ആരംഭിക്കുന്ന ഒരാഴ്ചക്കാലം നിങ്ങളുടെ രാശിക്ക് എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത്? ജീവിതത്തില്‍ എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നത്, എന്താണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കാത്തിരിക്കുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

Weekly Horoscope Prediction

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയിലെ നക്ഷത്രഫലം ഗുണാനുഭവങ്ങളും ദോഷങ്ങളും ഒരുമിക്കുന്നതാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. അത് മാത്രമല്ല ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ തൊഴില്‍ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക മായി നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും എന്നന്നേക്കുമായി നിലനില്‍ക്കുന്ന സമയം കൂടിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകളുണ്ടാവും. എങ്കിലും കരുതിയിരിക്കേണ്ടതാണ്.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല സാമ്പത്തികസ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല എന്നതാണ് സത്യം. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാണ്. ബിസിനസിലും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. എങ്കിലും അല്‍പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതുകൊണ്ട്തന്നെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. കാത്തിരിക്കുന്ന മാറ്റങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നുവെങ്കിലും അനുകൂലഫലങ്ങള്‍ക്കായി കാത്തിരിക്കണം. ആലോചനയില്ലാതെ പ്രവര്‍ത്തിക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ശ്രദ്ധയില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി പലപ്പോഴും കാര്യങ്ങള്‍ പ്രതികൂലമായി വരുന്നു.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ആഴ്ചയിലെ ഫലങ്ങള്‍. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തികവും സമാധാനവും ഒരുമിച്ച് വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. രോഗാവസ്ഥകളെ നിസ്സാരമാക്കരുത്. ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകള്‍ തേടി എത്തുന്നു. അതിനെ കൈകാര്യം ചെയ്യുന്ന രീതി വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ആഴ്ച. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും മാത്രം അല്‍പം ശ്രദ്ധിച്ച് വേണം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നതിന് മികച്ച സമയമാണ്. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ തേടി എത്തുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ വിജയം കരസ്ഥമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളിലും മത്സരപ്പരീക്ഷകളിലും വിജയം തേടി എത്തുന്നു.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. മാത്രമല്ല കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിനാല്‍ എല്ലാ ജോലിയും മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരതലോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. വലിയ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്ന. ജോലിയുടെ കാര്യത്തിലും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഗുണദോഷ സമ്മിശ്ര ഫലങ്ങളായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ഒരാഴ്ചയാണ് വരാനിരിക്കുന്നത്. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. കൂടാതെ ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നതിന് സാധ്യതയുണ്ട്. ചെയ്യുന്ന ഓരോ ജോലിയിലും നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കരിയറില്‍ നിങ്ങളെ കൂടുതല്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion