Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറും രാശിക്കാര്‍: 12 രാശിക്കും വരുന്ന ആഴ്ച സമ്പൂര്‍ണ ഫലം
പുതിയ ആഴ്ചയിലേക്കും മാസത്തിലേക്കും കടക്കുമ്പോള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ ഉണ്ടായിരിക്കും. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധേയമായ കാര്യങ്ങള്‍ എന്നത് അറിഞ്ഞിരിക്കണം. കരിയര്‍, ദാമ്പത്യം, ജോലി, ധനം എന്നിവയെല്ലാം തന്നെ ഈ ആഴ്ചയില്‍ മാറി മറിയുന്നു.
12 രാശിക്കാരിലും ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. വരുന്ന ആഴ്ചയില്‍ 7 ദിവസവും സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കാത്തിരിക്കുന്നു. എന്തൊക്കെയാണ് 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണപരമായ പല മാറ്റങ്ങളും വന്നു ചേരുന്നു. ജോലിസ്ഥലത്ത് മികച്ച നേട്ടങ്ങള്‍ക്ക് സാധ്യത. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. നേട്ടങ്ങള്‍ വര്‍ദ്ധിക്കും, ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ വരുന്ന ആഴ്ചയില്‍ അവരുടെ സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കണം. നിക്ഷേപങ്ങളെക്കുറിച്ചോ സമ്പാദ്യത്തെക്കുറിച്ചോ കൃത്യമായ ധാരണയുണ്ടായിരിക്കണം. ജീവിതത്തെ സംബന്ധിച്ച് ഈ ആഴ്ചയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. വരവനുസിച്ച് ബജറ്റ് ക്രമീകരിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമല്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പല തെറ്റിദ്ധാരണകളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള ആശയവിനിമയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ഈ ആഴ്ചയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴു സാഹചര്യങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. വ്യായാമം ശീലമാക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാക്കണം. ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്. അനുകൂലാവസ്ഥകള്‍ ധാരാളം ഉണ്ടായിരിക്കുമെങ്കിലും അശ്രദ്ധ അതെല്ലാം തട്ടിത്തെറിപ്പിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിരവധി മാറ്റങ്ങളുണ്ടാവും. പലപ്പോഴും കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കുന്നു. അതിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ക്ക് സാധ്യത കാണുന്നു. നിങ്ങളുടെ കഴിവുകള്‍ അംഗീകരുക്കപ്പെടുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച പഠനത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും വേണ്ടിയുള്ള ഒരു ആഴ്ചയായിരിക്കും. മാത്രമല്ല ജോലി സംബന്ധമായി ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവുന്നു. കരിയറില്‍ എല്ലാ തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. 7 ദിവസങ്ങള്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജീവിതം മാറി മറിയും. സന്തോഷത്തിന് പ്രാധാന്യം നല്‍കുന്നു. നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പങ്കാളിയോടോ സുഹൃത്തോ സഹപ്രവര്‍ത്തകനോടോ എല്ലാം മികച്ച രീതിയില്‍ സന്തോഷം പങ്കുവക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ആരോഗ്യം, ക്ഷേമം എന്നിവ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വലക്കുന്നു. വ്യായാമത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. ജോലിയില്‍ ഒരിക്കലും അശ്രദ്ധ പാടില്ല. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തില്‍ സന്തോഷം നിലനില്‍ക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സാധ്യത കാണുന്നു.സാമ്പത്തികം അല്‍പം ശ്രദ്ധിക്കണം. ആരോഗ്യപ്രതിസന്ധികള്‍ അവഗണിക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും,. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മംഗള കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാക്ക് വരുന്ന ആഴ്ചയില്‍ അവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പലപ്പോഴും വ്യക്തിഗത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പലരും സമയം ചിലവഴിക്കുന്നു. അതിന് ഫലം ലഭിക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യാവസ്ഥകള്‍ നിസ്സാരമാക്കരുത്. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റം അനിവാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലാവസ്ഥകള്‍ നല്‍കുന്നു. മാറ്റങ്ങളെ അനുകൂലമാക്കി മാറ്റുന്നതില്‍ അല്‍പം ശ്രദ്ധിക്കേണ്ടി വരും എന്നതാണ് സത്യം. കരിയറിലായാലും, കുടുംബത്തിലായാലും പലപ്പോഴും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











