Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
ഫെബ്രുവരി ആദ്യ ആഴ്ച സമ്പൂര്‍ണ വാരഫലം: 1-7 വരെ മേടം -മീനം രാശിക്ക് 7 ദിനങ്ങളില്‍ കാത്തിരിക്കുന്നത്
ഫെബ്രുവരി മാസത്തില്‍ പുതിയ തുടക്കം ആരംഭമാവുന്ന സമയമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അത് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. വരുന്ന 7 ദിനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ ആര്‍ക്കൊക്കെയാണ് ജീവിതത്തില്‍ നേട്ടങ്ങളും കോട്ടങ്ങളും സംഭവിക്കുന്നത് എന്നതില്‍ സംശയം വേണ്ട. കരിയര്‍, ധനം, ജോലി, വിവാഹം, ദാമ്പത്യം എന്നിങ്ങനെ നിങ്ങളുടെ ജീവിതത്തില്‍ വരുന്ന 7 ദിനത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം. ജീവിത സന്തോഷത്തേക്കാള്‍ ഗുണകരമായ പല മാറ്റങ്ങള്‍ക്കും കൂടിയാണ് ഈ സമയം തുടക്കമിടുന്നത്. പുതിയ മാസത്തിലെ പുതിയ ആഴ്ചയ്ക്ക് തുടക്കമിടുമ്പോള്‍ 12 രാശിക്കാര്‍ക്കും അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഈ ആഴ്ചയില്‍ ജോലി സംബന്ധമായി ചില അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം. പലപ്പോഴും ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതായി വരുന്നു. പലപ്പോഴും കുടുംബത്തില്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങള്‍ അനുസരിച്ച് മാത്രമേ ചിലവാക്കാന്‍ സാധിക്കുകയുള്ളൂ.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല അവസരങ്ങളും തേടി എത്തും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടിവരും. ആശയവിനിമയ കഴിവ് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിലേക്ക് എത്തിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. മാനസികാരോഗ്യം നിസ്സാരമല്ല. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ശ്രദ്ധയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുരോഗതിയുണ്ടാവാം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കും. നിങ്ങള്‍ക്ക് നേതൃത്വ ഗുണം എല്ലാ കാര്യത്തിലും സംഭവിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അത് കൂടാതെ പ്ലാന്‍ ചെയ്യുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധ്യതയുണ്ട്. ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ വിജയം ഉറപ്പാണ്. നിങ്ങളുടെ ചെലവുകളില്‍ നിയന്ത്രണം പാലിക്കുക.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ സൗഹൃദം നിലനിറുത്തണം. പുതിയ ബന്ധങ്ങള്‍ ഭാവിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. കാര്യങ്ങളെല്ലാം അല്പം കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും നിങ്ങളുടെ പല യാത്രകളും ഗുണകരമായി മാറുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. കാരണം ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയില്‍ അധിക ചുമതലകള്‍ വഹിക്കേണ്ടി വരും. ക്ഷമയോടെ പല കാര്യങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അധികആശങ്ക നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ക്ഷമയും സ്ഥിരതയും എല്ലാ കാര്യത്തിലും ആവശ്യമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ ആശയങ്ങള്‍ പാലിക്കേണ്ടതായി വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. പല കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ആത്മീയമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. അത് മാത്രമല്ല കുടുംബത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിക്കും. ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. എങ്കിലും അല്പം ജാഗ്രത പല കാര്യത്തിലും വേണം



Click it and Unblock the Notifications
