Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
നിങ്ങളെ നിരാശരാക്കാത്ത ഒരാഴ്ച: 12 രാശിക്കാര്‍ക്കും ഒരുപോലെ സൗഭാഗ്യങ്ങള്‍ നല്‍കും 7 ദിനങ്ങള്‍, സമ്പൂര്‍ണ വാരഫലം
നിങ്ങള്‍ക്ക് വരുന്ന ആഴ്ചയില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കാത്തിരിക്കുന്ന പല ഗുണകരമായ കാര്യങ്ങളും ഈ സമയത്താണ് സംഭവിക്കുന്നത്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും വരുന്ന 7 ദിനത്തില്‍ വെളിവാകുന്നു. നിങ്ങളുടെ ഈ ആഴ്ച എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം.
അതിലുപരി സാമ്പത്തികം, കരിയര്‍, സന്തോഷം, ദാമ്പത്യം, ജോലി എന്നിവ എപ്രകാരമാണ് മാറഅറങ്ങളിലേക്ക് എത്തുന്നത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് കാര്യങ്ങളെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ നാടകീയ മാറ്റങ്ങള്‍ പലതും സംഭവിക്കുന്നു. പലപ്പോഴും നിങ്ങളില്‍ ജോലി, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയെല്ലാം ഗുണകരമായി മാറുന്നു. അത് മാത്രമല്ല ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഗുണകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തികമായി അനുകൂല സമയമാണ്. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പൊതുവേ ഗുണകരമായ ഒരാഴ്ചയാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ അവരുടെ ക്രിയേറ്റീവിറ്റി കൊണ്ട് വരുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള ആലോചനകള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. പല യാത്രകളും സന്തോഷം നിറഞ്ഞതായിരിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വ്യത്യസ്തമായ സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണ്ടതാണ്. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും മികച്ച സമയമാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയമാണ്. പല കാര്യങ്ങളിലും അതീവ ജാഗ്രത വേണം. പ്രണയിക്കുന്നവര്‍ക്ക് പല കാര്യങ്ങളിലും മാറ്റങ്ങളുണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല തീരുമാനങ്ങളിലും അല്പം ബുദ്ധിമുട്ടുണ്ടാവുന്നു. ജോലിയില്‍ പുരോഗതിയും സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്തുന്നതിന് സാധിക്കും. പലപ്പോഴും ശ്രദ്ധ എല്ലാ കാര്യത്തിലും വേണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ അവസരം ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ പ്രണയ ജീവിതത്തില്‍ മാറ്റങ്ങള്‍ വരാം. ധനകാര്യ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയമാണ് ഈ ആഴ്ച. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജോലിയില്‍ സഹപ്രവര്‍ത്തകരുമായി ബന്ധങ്ങള്‍ മികച്ചതാവുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ ജീവിതത്തില്‍ പുതിയ സാധ്യതകള്‍ പ്രതീക്ഷിക്കാം. ആരോഗ്യം നിലനിര്‍ത്താന്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല മോശം സാഹചര്യങ്ങളും നിയന്ത്രിക്കാന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുടുംബ ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും നിസ്സാരമല്ല.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ അവസ്ഥയുണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം തന്നെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തികമായി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.



Click it and Unblock the Notifications
