Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഇനിയുള്ള 7 ദിനങ്ങള്‍ എഴുതപ്പെട്ട് കഴിഞ്ഞു: പൊന്നും പണവും യോഗഫലം - 12 രാശിക്കും സമ്പൂര്‍ണഫലം
Weekly Horoscope: വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം. ജൂണ്‍ മാസത്തിലെ ആദ്യത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ അടുത്ത ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.
വരുന്ന 7 ദിവസം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും തേടി എത്തുന്നു. അതില്‍ നിങ്ങളുടെ രാശി പ്രകാരം ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. നിങ്ങളുടെ ജീവിതത്തില്‍ കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാം എപ്രകാരമാണ് മാറി മറിയുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന് വരുന്ന ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. കൂടാതെ ആരോഗ്യപരമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങളും സാമ്പത്തിക ലാഭവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ജോലികളെല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കുടുംബത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും പരിഹാരം കാണുന്നു. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന ഉയര്‍ച്ച നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൂടുതല്‍ അനുകൂലമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനത്തിന് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ചയിലെ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് സത്യം. ബിസിനസില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുമെങ്കിലും അതില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിക്ഷേപങ്ങള്‍ ഇരട്ടിയാവും. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം സന്തോഷം കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലമാണ് തേടി എത്തുന്നത്. അനാവശ്യമായി തര്‍ക്കങ്ങളും ബുദ്ധിമുട്ടുകളും സംഭവിക്കുന്നു. കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ തേടി എത്തുന്നു. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. തെറ്റിദ്ധാരണകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികളില്‍ പലതും വിടാതെ പിന്തുടരുന്നു. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കാര്യങ്ങളെല്ലാം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സമ്പത്തും നേട്ടവും സ്ഥാനമാനങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. സമൂഹത്തില്‍ അംഗീകാരവും സ്‌നേഹവും തേടി എത്തും. കരിയര്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു. വ്യക്തിജീവിതം അനുസരിച്ച് കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും ജീവിതത്തില്‍ ഉണ്ടാവും. കരിയറില്‍ വലിയ രീതിയിലുള്ള വെല്ലുവിളികള്‍ തേടി എത്തും. എന്നാല്‍ അതിനെ എത്രത്തോളം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. എങ്കിലും കൈകാര്യം ചെയ്യുന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധ വേണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ 7 ദിനങ്ങളിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. മതിയായ രീതിയില്‍ എല്ലാം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ പൂര്‍ണമായും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നു
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിക്കായുള്ള ശ്രമങ്ങള്‍ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. പല വിധത്തിലുള്ള സാധ്യതകള്‍ ജീവിതത്തില്‍ തുറന്ന് വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാനസികാരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് വിപുലികരണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് നിങ്ങള്‍ക്ക്. ജീവിതം മാറി വരുന്ന സമയമാണ് ഈ ആഴ്ചയില്‍ സംഭവിക്കുന്നത്.
ധനുരാശി
ധനു രാശിക്കാര്‍ക്ക് ഇനി വരുന്ന 7 ദിവസങ്ങള്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ബിസിനസുമായി ബന്ധപ്പെട്ട് എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ഇല്ലാതാവുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ യാത്രകള്‍ നടത്തുന്നതിന് സാധ്യത കാണുന്നു. മംഗളകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രതിസന്ധികളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ഈ ആഴ്ചയില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ജീവിതത്തിലെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതിയനുസരിച്ച് മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ. ആശങ്കാകുലമായ മനസ്സാണ് നിങ്ങളിലുണ്ടാവുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാരുടെ വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. എന്നാല്‍ മാത്രമേ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുകയുള്ളൂ. ഭൂമി വാങ്ങുന്നതിന് വേണ്ടി ഏറ്റവും അനുകൂലമായ സമയമാണ്. സ്‌നേഹബന്ധം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. രോഗാവസ്ഥകള്‍ പലപ്പോഴും നിങ്ങളെ തളര്‍ത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഭാഗ്യം തേടി എത്തുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ സാമ്പത്തിക നേട്ടം തേടി എത്തും. ആരോഗ്യം മികച്ചതാവും എന്നത് കൊണ്ട് തന്നെ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്കെത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ എല്ലാ ബന്ധങ്ങളും അതി തീവ്രമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications












