Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
ചിങ്ങം 1 മുതല്‍ 7 ദിനങ്ങള്‍ പ്രതീക്ഷകള്‍ക്കപ്പുറം: കരിയര്‍, ധനം, ജോലി, ദാമ്പത്യം- സമ്പൂര്‍ണം സമഗ്രം കൃത്യം
ഓഗസ്റ്റ് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നാം ഓരോുത്തരും. എന്നാല്‍ ഇത് രാശിപ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നതാണ് പലരും ശ്രദ്ധിക്കേണ്ടത്. ഇന്ന് ചിങ്ങം 1, ഇന്ന് മുതല്‍ 7 ദിവസത്തേക്ക് പല വിധത്തിലുള്ള ഗുണദോഷഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതില്‍ പലതും അനുകൂലവും ചിലത് പ്രതികൂലവുമായിരിക്കും. വരുന്ന 7 ദിവസം നിങ്ങള്‍ക്കുണ്ടാവുന്ന ചില മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ആരോഗ്യ, കരിയര്‍, ധന, ദാമ്പത്യ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതെന്ന് അറിയാം. അതിലുപരി ജീവിതത്തില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന കാര്യവും നമുക്ക് നോക്കാം. വരുന്ന 7 ദിനം 12 രാശിക്കാരുടേയും സമഗ്രഫലം എന്തൊക്കെയെന്നറിയാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാരില്‍ ഗുണപരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. അത് മാത്രമല്ല സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ മികച്ച ദിവസങ്ങളാണ് വരാന്‍ പോവുന്നത്. സാമ്പത്തികമായി പല വിധത്തിലുള്ള സന്തോഷകരമായ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, അത് കൂടാതെ ആരോഗ്യവും അനുകൂലമായിരിക്കും. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മികച്ച കാര്യങ്ങളാണ് സംഭവിക്കുന്നത്. കൂടാതെ ധനാഗമം ഇവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്ന ആഴ്ചയാണ്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഗുണാനുഭവങ്ങള്‍ നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കും. യാതൊരു വിധത്തിലുള്ള പ്രശ്നവും നിങ്ങള്‍ ഈ ആഴ്ചയില്‍ അനുഭവിക്കേണ്ടി വരുന്നില്ല.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്ന താണ് ഈ ആഴ്ചയിലെ പ്രത്യേകത. അത് മാത്രമല്ല ചെറിയ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ തേടി എത്തുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ സന്തോഷവും നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഗുണപ്രദമായ നേട്ടങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. യാതൊരു വിധത്തിലുള്ള രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രതീക്ഷിക്കാത്ത ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. എങ്കിലും ആഴ്ചയുടെ പകുതിയോടെ കാര്യങ്ങള്‍ അനുകൂലമായി വരും. അവിചാരിതമായുണ്ടാവുന്ന ചില പ്രശ്നങ്ങള്‍ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. അതാണ് ഏറ്റവും നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമായി മാറുന്നു. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പക്ഷേ ഇത് കാരണമാകുകയും ചെയ്യുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയാത്ത ഒരു സമയം കൂടിയാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കഷ്ടപ്പെട്ട് മാത്രമേ പണം സമ്പാദിക്കാന്‍ സാധിക്കുകയുള്ളൂ.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ആണ് ജീവിതത്തില്‍ കാത്തിരിക്കുന്നത്. അത് മാത്രമല്ല ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നുയ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കുന്നു. പലപ്പോഴും വിദേശയാത്രക്ക് വേണ്ടി പോവുന്നവര്‍ക്ക് അത് വഴി ജീവിതം മികച്ചതാവുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അതീവശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും സംഭവിക്കും. എങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൃത്യമായി കാരണം മനസ്സിലാക്കി വേണം ഓരോ കാര്യത്തിലും ഇടപെടുന്നതിന്. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ ഏഴ് ദിവസമാണ് ഇനി വരാന്‍ ഇരിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തെ പല വിധത്തിലാണ് സ്വാധീനിക്കുന്നതും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. സമാധാനപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തിലെ സന്തോഷം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ മികച്ചതാക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്നു. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ സംഭവിക്കും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച മീനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. നിസ്സാര പ്രശ്നങ്ങളെങ്കിലും അതിന് വേണ്ട വിധത്തില്‍ ഗൗരവം നല്കി പരിഹരിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും അനുകൂലമായിരിക്കും.



Click it and Unblock the Notifications