Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Weekly horoscope: ധനവര്ദ്ധനവിനൊപ്പം ജീവിതം രക്ഷപ്പെടുന്നവര്‍: സമ്പൂര്‍ണം, സമഗ്രം, 12 രാശിക്കും ഫലം
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് ഓരോ ഗ്രഹങ്ങളും സ്വാധീനം ചെലുത്തുന്നത് എന്നത് ശ്രദ്ധേയമാ കാര്യമാണ്. ഈ ആഴ്ച ചന്ദ്രന് മിഥുനം രാശിയില്‍ സഞ്ചരിക്കുന്നു. കൂടാതെ കന്നി രാശിയിലേക്ക് മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ധനവര്‍ദ്ധനവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ചില ഗ്രഹമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.
നവംബര്‍ 9 മുതല്‍ 15 വരെയുള്ള ദിനങ്ങളില്‍ നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ക്കൊപ്പം എത്രത്തോളം മോശം ഫലങ്ങളും നിങ്ങളിലുണ്ടാവുന്നു എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങളെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. മേല്നോട്ടക്കാരുടെ പിന്തുണ പല കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യത്തില്‍ മുന്‍കരുതല്‍ വേണ്ട സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യ കാര്യങ്ങളില്‍ മുന്നേറ്റം. വീട്ടില്‍ സന്തോഷം നിറയുന്നതിന് യോഗം കാണുന്നു. പഴയ പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതകള്‍ സംഭവിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഭാഗ്യം കൂടെയുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനലാഭം തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതിനാല്‍ മാറ്റങ്ങള്‍ ഇരട്ടിയാണ്. ആരോഗ്യം മെച്ചപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. തുടക്കത്തില്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. യാത്രകള്‍ എല്ലാം തന്നെ അനുകൂലമായി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പുതിയ പദ്ധതികള്‍ നിങ്ങളില്‍ മികച്ച ലാഭം തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റം തേടി എത്തുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. ധനനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പങ്കാളിയുടെ പിന്തുണ എല്ലാ കാര്യത്തിലും തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യത്തിലും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തുന്നു. ശത്രുക്കളില്‍ വിജയം തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. സൗഹൃദങ്ങള്‍ മികച്ച് നില്ക്കുന്നു, കുടുംബത്തില്‍ സൗഹൃദവും സന്തോഷവും തേടി എത്തുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും കാര്യങ്ങളെ മികച്ചതാക്കുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും തേടി എത്തും. പുതിയ പദ്ധതികള്‍ പലതും നിങ്ങളില്‍ മാറ്റങ്ങള്‍ തേടി എത്തും. അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ ജീവിതം മാറി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ആഴ്ചയാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലതും തേടി എത്തും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ തേടി എത്തുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷം തേടി എത്തുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും.എങ്കിലും ആഴ്ചയുടെ മധ്യത്തില്‍ അതിന് പരിഹാരം കാണാന്‍ സാധിക്കും. സഹായം പല കോണില്‍ നിന്നും തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications