Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഒന്നാം തീയ്യതി മുതല്‍ ഏഴാം തീയ്യതി വരെയുള്ള 7 ദിനങ്ങള്‍: കാത്തു കാത്തിരുന്ന മാറ്റങ്ങള്‍ ഈ രാശിക്ക്
വരുന്ന ഒരാഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഐശ്വര്യവും എല്ലാം നിറയുന്ന ആഴ്ചയായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഭാഗ്യ രാശിക്കാരുടെ കാര്യത്തില്‍ ചിലത് അറിയേണ്ടതുണ്ട്. ഫെബ്രുവരി 1-ന് തുടങ്ങുന്ന 7 ദിനങ്ങള്‍ നിങ്ങള്‍ക്ക് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നത് എന്ന് നോക്കാം.
പുതിയ ആഴ്ചയുടെ പുതിയ തുടക്കം എന്നത് ഈ മാസത്തില്‍ ഫെബ്രുവരി 1-നാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിനും ഭാഗ്യ രാശിക്കാരെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഇന്നത്തെ രാശിഫലം വായിക്കാം. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. അറിയാന്‍ ഈ ലേഖനം വായിക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവരുടെ സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് മാത്രമല്ല പല കാര്യത്തിലും നിങ്ങള്‍ക്ക് വ്യക്തിപരമായ വിജയം പ്രതീക്ഷിക്കാം. പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് കൂടാതെ ദാമ്പത്യത്തിലും സൗഹൃദങ്ങളിലും സൌഹൃദം നിലനിര്‍ത്തുന്നതിന് നല്ല സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. തൊഴില്‍ മേഖലയില്‍ പുതിയ ചുമതലകള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങള്‍ വളരെയധികം ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സമയം പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ജോലി, വാണിജ്യം, കോര്‍പ്പറേറ്റ് മേഖലകളില്‍ മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ആശയവിനിമയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മികച്ച് നില്ക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. കാര്യങ്ങളിലെല്ലാം തന്നെ ചെറിയ ലാഭവും ആഘോഷാവസരങ്ങള്‍ നിങ്ങളെ തേടി എത്തുകയും ചെയ്യും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന ഗുണാനുഭവങ്ങളെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ആഘോഷങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഈ ആഴ്ചയുടെ പ്രത്യേകത തന്നെയാണ്. ബിസിനസ് സംബന്ധമായ മാറ്റങ്ങളില്‍ സാമ്പത്തിക ലാഭം ഇരട്ടിയാവുന്ന സമയമാണ്.

മിഥുനം രാശി
ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാരില്‍ മിഥുനം രാശിക്കാരു കൂടെയുണ്ട്. അത് കൂടാതെ ധാരാളം നല്ല അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. പുതിയ പദ്ധതികള്‍ അത്ഭുതം നിറയ്ക്കുന്നു. ഗുണകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സൗഹൃദം നിലനിര്‍ത്തുന്നതിനും ബന്ധങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്നു. ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുമെങ്കിലും അതിനെ പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ പല തരത്തിലാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു.



Click it and Unblock the Notifications