Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
പുതുവര്‍ഷത്തിലെ ആദ്യ ഉദയം ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം: സമ്പൂര്‍ണ വാരഫലം
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാന്‍ പോവുന്നത് നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. പലപ്പോഴും ജീവിതത്തിലെ പുത്തന്‍ പ്രതീക്ഷകള്‍ തന്നെയാണ് ഇത്തരം നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ഭാഗ്യം കൊണ്ട് വരുന്നതുമായ ചില രാശിക്കാരുണ്ട്. ചില ഭാഗ്യ രാശിക്കാര്‍ പുതുവര്‍ഷത്തില്‍ ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നു.
ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനിക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. ഇന്ന് മുതല്‍ അടുത്ത ആഴ്ച തുടങ്ങുന്നത് വരെ ജീവിതം മാറി മറിയുന്ന 5 രാശിക്കാരുണ്ട്. ധനം, കരിയര്‍, ദാമ്പത്യം, ജോലി എന്നിവയെല്ലാം അനുകൂലമായ മാറ്റങ്ങളിലേക്ക് എത്തുന്ന സമയമാണ് വരുന്ന ആഴ്ച. ഈ രാശിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഈ പറയുന്ന രാശിക്കാര്‍ക്ക് ഉണ്ടാവുന്നു എന്നത് നിങ്ങള്‍ക്ക് അറിയാം.
ഇനി വരുന്ന ഒരാഴ്ചയില്‍ പുതുവര്‍ഷവും ആരംഭിക്കുന്ന ദിവസമാണ് വരുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെ അറിഞ്ഞിരിക്കണം, എന്തൊക്കെ ഭാഗ്യാനുഭവങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. 12 രാശിക്കാരില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഭാഗ്യ രാശിക്കാരെ നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ധാരാളം സംഭവിക്കുന്ന ഒരു ആഴ്ചയാണ്. യാത്രകളിലൂടെ ജീവിതത്തില്‍ ഭാഗ്യം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ആഗ്രഹിക്കുന്ന പോലെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും.
ഇടവം
ഇടവം രാശിക്കാര്‍ക്കുള്ള മാറ്റത്തില്‍ അവരെ ഭാഗ്യ രാശിക്കാരായി മാറ്റുന്ന നിരവധി കാര്യങ്ങളുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സന്തോഷവും നിലനിര്‍ത്താന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിനുള്ള യോഗം കാണുന്നു. പരസ്പര ബഹുമാനം നിലനില്‍ക്കുന്നവരായിരിക്കും ഇടവം രാശിക്കാര്‍. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിന്റെ ആഴ്ചയില്‍ മികച്ച ഫലങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ പല നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്ന ആഴ്ചയാണ് ഇത്. കൂടാതെ സാമ്പത്തിക സ്ഥിതി ഇരട്ടിയായി മാറുന്നു. എത് കാര്യത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ശുക്രദശയാണ് നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയുണ്ടാവുന്നത്. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്കും പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന സമയമാണ് വരുന്ന ഒരാഴ്ച എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പഠന കാര്യങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് പോവുന്നതിന് അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ വളരെയധികം മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. 2024 അവസാനിക്കുന്ന ഈ സമയം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മാറി മറിയുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications