Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഡിസംബര്‍ അവസാനിക്കാന്‍ 10 ദിനങ്ങള്‍ മാത്രം: വരിഷ്ഠ യോഗത്താല്‍ 7 ദിനവും ധനമഴ പെയ്യും, സമ്പത്ത് കുമിയും
പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് തയ്യാറെടുക്കുന്ന സമയമാണ്. അത് മാത്രമല്ല 2025 എന്ന വര്‍ഷം അവസാനിക്കാന്‍ ഇനി അധികം സമയമില്ല എന്നതാണ് സത്യം. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. വരിഷ്ഠ യോഗമാണ് ഡിസംബര്‍ മാസത്തില്‍ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ രൂപപ്പെടുന്നത്. സൂര്യനും ചന്ദ്രനും ഒരുമിച്ച് മൂന്നാം ഭാവത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അതിന്റെ ഫലമായി നിങ്ങളില്‍ വരിഷ്ഠ യോഗം സൃഷ്ടിക്കപ്പെടുന്നു. ഈ ഗ്രഹങ്ങളുടെ അനുകൂല സംയോജനം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം ഭാഗ്യം കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അതുപോലെ തന്നേ ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല ബുദ്ധിശക്തിയിലൂടെ നിങ്ങളുടെ ജീവതം മാറി മറിയും. അംഗീകാരവും കഴിവും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പ്രണയിക്കുന്നവര്‍ക്കും സുഖകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാരിലാണ് അനുഭവത്തില്‍ വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ശുഭകരമായ പല മാറ്റങ്ങളും സംഭവിക്കും. അത് മാത്രമല്ല ചൊവ്വയുടെ സഞ്ചാരം നിങ്ങളില്‍ ധാരാളം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല തൊഴില്‍ നേട്ടങ്ങളും തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുകയും ചെയ്യുന്നു. പ്രണയിക്കുന്നവരുടെ കാര്യത്തില്‍ അത് വിവാഹത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് സാധിക്കുന്നു. ഏകാഗ്രത എല്ലാ കാര്യത്തിലും നിങ്ങളെ തുണക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ ഗുണപരമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വിശ്വസിക്കാവുന്ന പല മാറ്റങ്ങളും നിങ്ങളിലുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഡിസംബര്‍ ഈ ആഴ്ചയില്‍ സുഖസന്തോഷങ്ങള്‍ നിറഞ്ഞതാണ്. തൊഴില്‍ ജീവിതത്തില്‍ മികച്ച അവസരങ്ങളും നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരവും തേടി എത്തുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് പല കാര്യത്തിലും വിജയവും അംഗീകാരവും ലഭിക്കും. ബുദ്ധിശക്തിയിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. മനസ്സിലെ ആഗ്രഹങ്ങള്‍ സഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ബന്ധത്തില്‍ ഐക്യം നിലനില്‍ക്കുന്നതിനുള്ള യോഗം കാണുന്നു. വാരാന്ത്യത്തില്‍ ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സമയം വളരെ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗ്രഹങ്ങളുടെ ശുഭസ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. എല്ലാ ബന്ധങ്ങള്‍ക്കും സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വീട്ടുകാരില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പങ്കാളിയുടെ സഹായം എല്ലാ കാര്യത്തിലും സംഭവിക്കുന്നു. അത് നിങ്ങളെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തിലെ ഈ ആഴ്ച വളരെ ലാഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. സഹപ്രവര്‍ത്തകരുടെ സഹായം നിങ്ങളുട ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു.



Click it and Unblock the Notifications