Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
Weekly horoscope: സമ്പാദ്യം കുമിയും, ധനനേട്ടത്തില്‍ ആറാടും: വരുന്ന ആഴ്ചയില്‍ 12 രാശിക്കും ഫലങ്ങളിപ്രകാരം
ജൂണ്‍ 8 മുതല്‍ 14 വരെയുള്ള 7 ദിനങ്ങള്‍ എപ്രകാരമാണ് ഓരോ രാശിക്കാര്‍ക്കും മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നേട്ടങ്ങളുടെ തുടക്കമായിരിക്കും ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനാല്‍ നിങ്ങളുടെ ജീവിതം ഈ ആഴ്ചയില്‍ സ്മ്പൂര്ണമായിരിക്കും.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എത്രത്തോളം മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മാറി മറിയുന്ന ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തേയും എത്രത്തോളം സ്വാധീനിക്കുന്നു എന്നത് തിരിച്ചറിയണം. വരുന്ന ആഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് സന്തോഷകരമായിരിക്കും എന്നതാണ് സത്യം. സാമ്പത്തിക നേട്ടങ്ങള്‍ ഏറ്റവും അനുകൂലമായ സമയമാണ് വരുന്ന ആഴ്ച. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. കൂടാതെ നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും തേടി എത്തുന്ന ആഴ്ചയാണ് കാത്തിരിക്കുന്നത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ അത് നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തില്‍ ആരോഗ്യം മികച്ചതാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. ആരോഗ്യവും മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. സാമ്പത്തികം അനുകൂലമായിരിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും എന്നതും ശ്രദ്ധേയമാണ്. കൂടാതെ അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ വര്‍ദ്ധിക്കും. ചെയ്യുന്ന ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ഓരോ നിമിഷവും ഉണ്ടായിരിക്കണം. ആരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്. കൂടാതെ സാമ്പത്തിക നേട്ടം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നതിനാല്‍ അത് നേട്ടങ്ങള്‍ ഇരട്ടിയാക്കുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷകരമായി മാറുന്നു. കൂടാതെ കുടുബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കൂടുതല്‍ സന്തോഷം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ ഇരട്ടിയാവുകയും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും പല വിധത്തിലുള്ള അനുകൂലമായ ആഴ്ചയാണ് ഇനി നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളുടെ വരവനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. വിവാഹം അനുകൂലമായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ വ്യാഴത്തിന്റെ രാശിമാറ്റം നിമിത്തം സംഭവിക്കുന്നു. പല വിധത്തിലാണ് ജീവിതം മാറി മറിയുന്നത്. സാമ്പത്തികമായി അനുകൂല സമയമാണ്. ശമ്പള വര്‍ദ്ധനവും ജോലിയിലെ അനുകൂല സാഹചര്യങ്ങളും നിങ്ങളെ സന്തോഷിപ്പിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് യോഗം കാണുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ പല കാര്യങ്ങളും മികച്ച നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. കൂടാതെ ജീവിതത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നതും. കൂടാതെ ധനയോഗം ഇരട്ടിയാവുകയും വരുമാനം പല കോണില്‍ നിന്നും വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യകരമായ കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ഇതെല്ലാം തന്നെ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രയാസകരമായ സാഹചര്യം നേരിടേണ്ടി വരുന്നു. കൂടാതെ ആരോഗ്യം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. പ്രതീക്ഷിക്കാത്ത പല പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. എങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പണം കടം കൊടുക്കുന്നതും വാങ്ങുന്നതും വളരെയധികം ശ്രദ്ധിച്ച് വേണം.
മകരം
മകരം രാശിക്കാര്‍ക്ക് വരുന്ന ഏഴ് ദിവസവും ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സന്തോഷവും സമാധാനവും തേടി എത്തുമെങ്കിലും അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുമെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അല്പം ശ്രദ്ധിക്കണം. വിദേശത്ത് നിന്ന് ധനമാറ്റങ്ങള് നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി അനുകൂലമായ പല നേട്ടങ്ങളും തേടി എത്തും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് കാത്തിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ പ്രശ്നങ്ങളെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ബിസിനസില്‍ സാമ്പത്തിക ലാഭം ഇരട്ടിയാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ആശങ്കകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുകയും ചെയ്യുന്നു. വരുന്ന ആഴ്ചയെ കൃത്യമായി പഠിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.
മീനം
മീനം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ സന്തോഷം നല്‍കുന്നതായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ അനുസരിച്ച് വേണം പണം ചിലവാക്കുന്നതിനും. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകതയും. വരുമാനം ഇരട്ടിയാവുന്നു. ഇതെല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങള്‍ കൂടി ആസ്വദിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.



Click it and Unblock the Notifications












