Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
Weekly Horoscope: ഫെബ്രുവരി അവസാന 7 ദിനം തെളിയും ധനയോഗം, 7 കൊല്ലത്തെ ഫലം നിശ്ചയം, വാരഫലം
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ഓരോ ദിവസവും എന്തൊക്കെ മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പലപ്പോഴും ഓരോ രാശിക്കാരുടെ ജീവിതത്തിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ ജീവിതത്തിലുണ്ട്. അതില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് കാത്തിരിക്കുന്നത് എന്നത് നോക്കാം. വരുന്ന 7 ദിവസം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് ഉദിക്കുന്നത് എന്നത് പലരും ആകാംഷയോടെ നോക്കിക്കാണുന്ന ഒന്നാണ്.
ആരോഗ്യ, കരിയര്‍, ധന, ദാമ്പത്യ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. അതിലുപരി ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നത് ആര്‍ക്കൊക്കെയാണ് യോഗം എന്നും അറിയാം. 12 രാശിക്കാര്‍ക്കും ഈ വരുന്ന 7 ദിവസം ഫലം എപ്രകാരമെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാരില്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്ന ആഴ്ചയാണ് കാത്തിരിക്കുന്നത്. പല കാര്യങ്ങളിലും സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ മികച്ച സമയമാണ്. എല്ലാ ആഗ്രഹങ്ങളും പൂവണിയുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മികച്ച അനുഭവങ്ങള്‍ നേരിടുന്നു. ധനാഗമം ഇവരുടെ ജീവിതത്തില്‍ മികച്ച ഭാഗ്യം കൊണ്ട് വരും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തും. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയറില്‍ മെച്ചപ്പെട്ട സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്െന അനുകൂലമായി വരും. എങ്കിലും ശ്രദ്ധയോടെ വേണം എപ്പോഴും മുന്നോട്ട് പോവുന്നതിന്. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കാം. പലപ്പോഴും രാശിപ്രകാരം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. ഏഴ് ദിവസമാണ് വരാന്‍ പോവുന്നത്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഗുണപ്രദമായ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മാറി മറിയും. യാതൊരു വിധത്തിലും പണത്തിന് ബുദ്ധിമുട്ടുണ്ടാവുകയില്ല. ദാമ്പത്യത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷവും സമാധാനവും സ്‌നേഹവും നിലനിര്‍ത്താന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായിരിക്കും ഓരോ നിമിഷങ്ങളും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രതീക്ഷിക്കാത്ത ചില പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും. പലപ്പോഴും നിങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നു. അതില്‍ പക്ഷേ നേട്ടങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. സന്തോഷകരമായിരിക്കും ഓരോ സമയവും എന്നതാണ് ഏറ്റവും വലിയ കാര്യം.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സമ്മര്‍ദ്ദം നിങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കുമെങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ഒരു പ്രധാന കാര്യം തന്നെയായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കഷ്ടപ്പാടിന്റെ അവസാനമാണ് ഫെബ്രുവരിയിലെ അവസാന ആഴ്ച.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ഘട്ടത്തിലേക്ക് ജീവിതം മാറുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ ആഴ്ചയാണ് വരാന്‍ പോവുന്നത്.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അതീവശ്രദ്ധ ഓരോ കാര്യത്തിനും വേണം. അനാവശ്യമായി പല മാറ്റങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് പരാജയത്തിലേക്ക് നിങ്ങളെ എത്തിക്കും. കൃത്യായ ധാരണയില്ലാതെയാണ് ഓരോ കാര്യത്തിനും ഇറങ്ങിപ്പിറപ്പെടുക എന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കണം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ ഏഴ് ദിവസമാണ് വരാന്‍ പോവുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ആഴ്ചയാണ്. മാത്രമല്ല കൃത്യസമയത്ത് ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. എല്ലാ മാറ്റങ്ങളും അനുകൂലമായിരിക്കും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച മീനം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഏത് മാറ്റങ്ങളേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യകരമായ നേട്ടങ്ങള്‍ തേടി എത്തും. നിസ്സാര കാര്യങ്ങളെ നിസ്സാരമായി തന്നെ കാണണം. ഒരിക്കലും അവയൊന്നും ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് എത്തിക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











