Latest Updates
-
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം! -
ഓണത്തിരക്കിൽ രാശിഫലവും സുരക്ഷയും: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ!
Weekly Horoscope: മിഥുനത്തിലെ ആദ്യ ആഴ്ച, ജൂണ്‍ 16 - 22 വരെ 12 രാശിക്കാര്‍ക്ക് സമ്പൂര്‍ണഫലം
ഓരോ ആഴ്ചയിലും രാശിമാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. ഇതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ക്ക് കാരണം ഗ്രഹമാറ്റങ്ങള്‍ തന്നെയാണ് അതുപോലെ തന്നെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണവും ഗ്രഹമാറ്റങ്ങള്‍ തന്നെയാണ്. അനുകൂലവും പ്രതികൂലവുമായ പല നേട്ടങ്ങളും ഓരോ ആഴ്ചയിലും സംഭവിക്കുന്നു. ഇതില്‍ നിങ്ങളുടെ ഈ ആഴ്ചയിലെ നേട്ടങ്ങള്‍ എപ്രകാരം 12 രാശിക്കും ഫലം നല്കുന്നു എന്ന് നോക്കാം
മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ജോലിയിലെ മാറ്റങ്ങള്‍ വരെ നിങ്ങളില്‍ അനുകൂല ഫലങ്ങളുണ്ടാക്കുന്നു. സ്വസ്ഥതയും സമാധാനവും ജീവിതത്തിലുണ്ടാവും. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ആഴ്ചയുടെ ആദ്യപകുതിയില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. എന്നാല്‍ ജോലിയില്‍ ഇവര്‍ക്ക് ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ദാമ്പത്യ ജീവിതത്തില്‍ കലഹം ഒഴിവാക്കാന്‍ ശ്രദ്ധിക്കണ.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശം വേണ്ട. കുടുബത്തില്‍ സമാധാനവും സന്തോഷവും വര്‍ദ്ധിക്കുന്നു. ജോലിയില്‍ സ്വസ്ഥതയുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും നേട്ടങ്ങളും നിങ്ങളില്‍ ഉണ്ടാവുന്ന സമയമാണ്. എപ്പോഴും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. ജോലിയിലെ തടസ്സങ്ങള്‍ മാറുന്നതിനും അത് വഴി പ്രമോഷന് വരെ ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും വര്‍ദ്ധിക്കുന്നു. എങ്കിലും അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കുടുംബകാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ അറിയിച്ച് വഷളാക്കരുത്.
കന്നി രാശി
കന്നി രാശിക്ക് ഈ ആഴ്ച അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തികമായി അനുകൂല സമയം കൂടിയാണ് എന്നത് ഇരട്ടി സന്തോഷം നല്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. ഒരു തരത്തിലും നിങ്ങളെ വലക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. കുടുംബത്തില്‍ പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പൊതുവേ അനുകൂല ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനും അതിന് വേണ്ടി ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. കുടുംബത്തിന്റെ സ്വസ്ഥത നിലനിര്‍ത്തുന്നതിന് വേണ്ടി നിങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും ചെറിയ രീതിയില്‍ പ്രതിസന്ധികളും ഉണ്ടാവാം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രത്യേകിച്ച് ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ഉണ്ടാവണം. ദൈവാനുഗ്രഹത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തേണ്ടതാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യപ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ അവര്‍ ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ചെറിയ പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. എങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അതെല്ലാം തന്നെ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ചെലവുകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ വഴക്കും പ്രതിസന്ധികളും ഒഴിഞ്ഞ് പോവുന്നു. ജോലിയില്‍ സ്വസ്ഥത വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വിചാരിച്ചത് പോലെ എല്ലാ കാര്യവും നടക്കുന്നു. എങ്കിലും അല്പം ശ്രദ്ധ വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications