Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വഴിത്തിരിവാകുന്ന 7 ദിനങ്ങള്‍: രാജകീയ നേട്ടങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ ആഴ്ചഫലം 12 രാശിക്കും
Weekly Horoscope: പുതിയ ആഴ്ചക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ജ്യോതിഷം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ കരിയര്‍, സമ്പത്ത്, ജീവിതം, ജോലി എന്നിവയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
വരുന്ന ആഴ്ചയില്‍ ജീവിതത്തിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും എത്രത്തോളം നിങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശിമാറ്റങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുകയാണോ അതോ ഗുണാനുഭവങ്ങളാണോ നല്‍കുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പലപ്പോഴും ജോലിയില്‍ പ്രതിസന്ധികളുണ്ടായിരിക്കും. കൂടാതെ ജോലി കൂടുതല്‍ വഷളാകാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജോലി ഭാരം വര്‍ദ്ധിപ്പിക്കാവുന്നതാണ്. ബിസിനസിന്റെ കാര്യത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. പണമിടപാടുകള്‍ നിസ്സാരമല്ല. മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച അനുകൂമായിരിക്കും. കൂടാതെ സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങളുണ്ടാവുന്നു. ലക്ഷ്യം നേടുന്നതില്‍ നിങ്ങള്‍ മുന്നോട്ട് നില്ക്കുന്നു. കൂടാതെ മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുന്നു. ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കണം. സമ്മര്‍ദ്ദത്തെ നിസ്സാരമാക്കരുത്. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ ഈ ആഴ്ച എടുക്കുന്ന തീരുമാനം പുന: പരിശോധിക്കേണ്ടതാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. തീരുമാനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ആരോഗ്യാവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ജോലിക്കായി പലപ്പോഴും ആഴ്ചയുടെ രണ്ടാംപകുതിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഏത് സാഹചര്യത്തിലും ക്ഷമ അനിവാര്യമാണ്. ഉത്സാഹത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്.. പ്രശ്നങ്ങളെല്ലാം തന്നെ വിജയകരമായി മറികടക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. സാഹചര്യങ്ങള്‍ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സമ്മിശ്രഫലങ്ങള്‍ തേടി എത്തുന്നു. കൂടാതെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ആഴ്ചയുടെ തുടക്കത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാവുന്നു. ചില സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന പ്രധാന ആഴ്ചയാണ് എന്നതില്‍സംശയം വേണ്ട. പല തരത്തിലുള്ള അവസരം ജോലിയില്‍ ലഭിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ അവരുടെ ബിസിനസിലും ജോലിയിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടികളെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. ശത്രുക്കള്‍ നിങ്ങളെ തോല്‍പ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലി സ്ഥലത്ത് ആരേയും അമിതമായി വിശ്വസിക്കരുത്. അത് കൂടുതല്‍ കുഴപ്പങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബഹുമാനവും പ്രശസ്തിയും നിങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പല കാര്യത്തിലും കൂടുതല്‍ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിലും ബന്ധങ്ങളിലും പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന. വീട്ടില്‍ ചെയ്യുന്ന ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വലിയ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് ഈ ആഴ്ച. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്ന ഒരു ആഴ്ചയായിരിക്കും. കൂടാതെ കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസില്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭം ഉണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കേണ്ടതാണ്. ശുഭകരമായി എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. ആഴ്ചയുടെ തുടക്കത്തില്‍ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കും. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വീട്ടില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. എന്നാല്‍ അതിനെയെല്ലാം തന്നെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ കാലയളവില്‍ ബിസിനസ് മാറ്റങ്ങള്‍ സംഭവിക്കുന്നു.
കുംഭം
ഈ ആഴ്ച കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് അത് ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. കൂടാതെ പല തീരുമാനങ്ങളും ജീവിതത്തിലുണ്ടാവുന്നു. ജോലിയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യം നിസ്സാരമല്ല. ജോലിസംബന്ധമായ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആഴ്ചയുടെ രണ്ടാം പകുതിയില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാവുന്നു.
മീനം
മീന രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. പല കാര്യങ്ങളിലും പൂര്‍ണ പിന്തുണ ലഭിക്കുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഇന്നത്തെ ജോലി ഒരിക്കലും നാളത്തേക്ക് മാറ്റി വെക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

