Weekly Horoscope: മാറാതെ കൂടെയുണ്ട് ഭാഗ്യം, ധനം കൈയ്യില്‍ കോരിയെടുക്കാം: 12 രാശിക്കും ആഴ്ചഫലം

പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ഓരോ രാശിക്കാരിലും എന്തൊക്കെയാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കൊണ്ട് വരുന്നത് എന്ന് അറിഞ്ഞിരിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കുന്നു. അത് എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. വരുന്ന ഒരാഴ്ചയില്‍ നിങ്ങള്‍ ആരൊക്കെയാണ് ഭാഗ്യക്കൊടുമുടിയേറുന്നത് ആരൊക്കെയാണ് പ്രതിസന്ധികളില്‍ വീണു പോവുന്നത് എന്ന് നമുക്ക് നോക്കാം.

ഗ്രഹമാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ അത് എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. വരുന്ന 7 ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മുന്നേയറിയുന്നതിനും കരുതിയിരിക്കുന്നതിനും ഈ ആഴ്ചയിലെ സമ്പൂര്‍ണ രാശിഫലം വായിക്കാം.

Weekly Horoscope

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇത് സന്തോഷകരമായ പല മാറ്റങ്ങളിലേക്കും തേടി എത്തുന്നു. ഭാഗ്യപരീക്ഷണത്തിന് ഏറ്റവും അനുകൂലമായ സമയമാണ് വരുന്ന ആഴ്ച. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് അനുകൂല സമയമാണ് വരുന്ന ആഴ്ച. നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കൂടാതെ ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. അതോടൊപ്പം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും ഈ ആഴ്ചയിലുണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികളെ ഒരിക്കലും നിസ്സാരമാക്കരുത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്ന ആഴ്ചയാണ് വരുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം മികച്ചതായിരിക്കും. കാര്യങ്ങളെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒരു കാര്യത്തിലും ഉണ്ടാവില്ല. അതിനാല്‍ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും മികച്ചതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. ജോലിയിലും ഉയര്‍ച്ചയുണ്ടാവുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കൂടുതല്‍ ശ്രദ്ധ ഓരോ നിമിഷവും ഉണ്ടായിരിക്കണം. ആരോഗ്യം നിസ്സാരമായിരിക്കുകയില്ല. കാര്യങ്ങളെല്ലാം കൃത്യമായി മാറി വരുന്നതിനുള്ള യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും വരുന്ന ആഴ്ചയിലുണ്ടാവുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷകരമായിരിക്കും. കുടുബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. നേട്ടങ്ങളുടെ കാര്യത്തില്‍ വരുന്ന ആഴ്ച മികച്ചതായിരിക്കും എന്നത് എടുത്ത് പറയത്തക്ക അനുഭവങ്ങളുണ്ടാവുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്ന ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കും . ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. വരവനുസരിച്ച് ചിലവാക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ധാരാളം തേടിയെത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു എന്നത് തന്നെയാണ് ഈ ആഴ്ചയിലെ പ്രത്യേകത. കൂടാതെ സാമ്പത്തിക സ്ഥിതിയിലും അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. സമാധാനത്തോടെ മുന്നോട്ട് പോവുന്ന സമയമാണ് വരാന്‍ ഇരിക്കുന്നത്. പ്രണയിക്കുന്നവര്ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും.

Take a Poll

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ നടക്കാതിരുന്ന പല കാര്യങ്ങളും നടക്കുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വരുന്ന ആഴ്ചയില്‍ നിങ്ങളുടെ ജീവിതത്തില്‍ ധനയോഗം പല കോണില്‍ നിന്നും ഉണ്ടാവുന്നു. നിര്‍ഭാഗ്യം ചില കാര്യത്തില്‍ ഉണ്ടാവുമെങ്കിലും പോസിറ്റീവ് ഫലങ്ങളില്‍ അതെല്ലാം മുങ്ങിപ്പോവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അല്‍പം പ്രയാസങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ദിക്കുന്നു. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവും. പലപ്പോഴും വളരെയധികം നഷ്ടങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. ആഗ്രഹങ്ങള്‍ പലപ്പോഴും പൂര്‍ണമായും സാധിക്കണം എന്നില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് എത്തുന്നത്. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്‍പം ശ്രദ്ധിച്ച് വേണം.

മകരം
മകരം രാശിക്കാര്‍ക്ക് വരുന്ന ഏഴ് ദിവസം കൂടുതല്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് വരാന്‍ പോവുന്നത്. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നല്ലതല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിസ്സാരമാക്കരുത്. പക്ഷേ അത് ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത കാണുന്നു. അനാവശ്യ ആശങ്കകളെ എല്ലാം ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.

മീനം
മീനം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ അനുകൂലമായി വരുന്നു. കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. അനാവശ്യ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുന്നത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. പരീക്ഷയില്‍ മികച്ച വിജയം തേടി എത്തുന്ന സമയമാണ്. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യവും മികച്ചതായിരിക്കും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, May 16, 2025, 20:00 [IST]
X
Desktop Bottom Promotion