Latest Updates
-
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം
Weekly Horoscope: വരുന്ന 7 ദിനങ്ങള്‍ 7 വര്‍ഷത്തെ ഫലത്തിന് തുല്യം: 27 നാളിനും സമ്പൂര്‍ണ ആഴ്ചഫലം
അശ്വതി- രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും. പല തരത്തിലുള്ള മാറ്റങ്ങള്‍ സന്തോഷത്തിന് തുടക്കമിടുന്ന സമയമാണ്. ആരോഗ്യം, കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ വരുന്ന ഒരാഴ്ചയില്‍ ഉണ്ടാവുന്നു എന്ന് നോക്കാം.
വരുന്ന ആഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള എല്ലാ നക്ഷത്രങ്ങളിലും എത്രത്തോളം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയില്‍ സംഭവിക്കും. എന്നാല്‍ അടിപതറുന്ന ചില രാശിക്കാരും ഈ ആഴ്ചയിലുണ്ട്. അറിയാം സമ്പൂര്‍ണ രാശിഫലം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ച ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു കൂടാതെ അനുകൂലമായ പല മാറ്റങ്ങളും ജോലിയില്‍ സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് വരുന്ന ആഴ്ച.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് അനുകൂല മാറ്റങ്ങളുണ്ടാവുന്നത്. മാത്രമല്ല ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലെ മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ശമ്പളത്തില്‍ വര്‍ദ്ധനവും ജോലിയില്‍ സ്ഥാനക്കയറ്റവും സംഭവിക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന ആഴ്ചയാണ്. വാഹന ഉപയോഗത്തില്‍ മാത്രം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. അത് കൂടാതെ ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന സമയം കൂടിയാണ്. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കാത്തിരിക്കുന്നത് അനുകൂല മാറ്റങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് നിങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് വാതില്‍ തുറക്കുന്നു. കൂടാതെ നിങ്ങളുടെ നല്ല കാലം ആരംഭിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യവും മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുന്നു. വരുന്ന ആഴ്ചയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉടനടി തന്നെ പോസിറ്റീവ് നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നു. ബിസിനസിന്റെ കാര്യത്തിലും പലപ്പോഴും അനുകൂലമായ മാറ്റങ്ങളുണ്ടാവും. ഇതെല്ലാം തന്നെ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഗുണപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ നിങ്ങളെ നേട്ടങ്ങള്‍ കീഴടക്കുന്നു.. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈപ്പിടിയില്‍ എത്തുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം കൂടുതല്‍ ശ്രദ്ധിക്കണം. കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ പാടില്ല. അല്ലാത്ത പക്ഷം ചെറിയ തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അസാധാരണമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയിലുണ്ടാവും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. അത് മാത്രമല്ല സന്തോഷവും സമാധാനവും തേടി എത്തുന്നതിനും യോഗം കാണുന്നു. വാഹനത്തിന്റെ ഉപയോഗം ശ്രദ്ധിക്കണം. ധനയോഗവും നിങ്ങളെ തേടി എത്തുന്നു. കൂടാതെ പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല എല്ലാ കാര്യങ്ങളേയും കൃത്യമായി മനസ്സിലാക്കി വേണം പണം കൈകാര്യം ചെയ്യുന്നതിന്. മുന്നോട്ട് വളരെയധികം കരുതല്‍ അനിവാര്യമാണ്.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഭാഗ്യത്തിന്റെ ആഴ്ചയായിരിക്കും വരാന്‍ പോവുന്നത്. അത് മാത്രമല്ല ഇവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു. ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും പിന്നീട് പ്രതിസന്ധികളിലേക്ക് എത്തും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അനുകൂലമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ പല കാര്യത്തിലും പൂര്‍ണ പിന്തുണ തേടി എത്തുന്നു. ഈ ആഴ്ചയില്‍ ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമായ സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആശങ്കകള്‍ക്ക് അവസാനമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് അവരുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കൊണ്ട് വരുന്നു. ആരോഗ്യം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവസ്ഥയിലേക്ക് എത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. ആഴ്ചയിലെ ഓരോ ദിനവും അനുകൂല ഫലങ്ങളും നല്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി വരുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











