Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
Weekly Horoscope: വരുന്ന 7 ദിവസം ശുക്രനുദിക്കും: വെറുതെയിരുന്നാലും ധനം തേടി എത്തും: 12 രാശിക്കും സമ്പൂര്‍ണഫലം
ഈ ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ചില രാശിക്കാര്‍ക്ക് ഗുണഫലമായ പല മാറ്റങ്ങളും നല്‍കുന്നുണ്ട്. ചിലര്‍ക്കാകട്ടെ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. വരുന്ന 7 ദിവസവും നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയൊണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ചിന്തിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു.
വരുന്ന 7 ദിവസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഈ ആഴ്ചയിലെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ എല്ലാവര്‍ക്കും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നുള്ളതാണ് സത്യം. വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്. ആഗ്രഹിക്കുന്നത് പോലെ പല മേഖലയിലും സന്തോഷകരമായ പല കാര്യങ്ങളും അവരെ കാത്തിരിക്കുന്നു. കരിയറില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. മുന്നോട്ട് പോവുന്നതിനുള്ള സന്തോഷകരമായ ദിവസമാണ് ഇന്ന്, ഈ ഊര്‍ജ്ജം എന്നെന്നും നിലനില്‍ക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നു. എങ്കിലും പൊതുവേ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അല്‍പം ശ്രദ്ധയും അനിവാര്യമാണ്. മാനസികാരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ഗുണദോഷ സമ്മിശ്രം.
മിഥുനം (മെയ് 21 - ജൂ്ണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും ഏത് തീരുമാനത്തേയും രണ്ട് പ്രാവശ്യം ആലോചിച്ച് എടുക്കുന്ന സമയമാണ്. ഫെബ്രുവരി മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. ജീവിതത്തില്‍ എടുക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഈ ആഴ്ചയില്‍ എടുക്കും. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. അനുഗ്രഹങ്ങള്‍ കോരിച്ചൊരിയുന്നു. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി പെരുമാറും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങളുണ്ടാവും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. സന്തോഷകരമായ കുടുംബ ജീവിതം നിലനില്‍ക്കും. ജോലിയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. അനാരോഗ്യകരമായ കാര്യങ്ങളില്‍ ഇടപെടരുത്. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പഠന കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അനിവാര്യമായ മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ കൊണ്ട് വരാന്‍ സാധിക്കും. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ബിസിനസ് മാറ്റങ്ങള്‍ നിസ്സാരമല്ല. എങ്കിലും അതീവ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഇതുവരെയില്ലാത്ത തരത്തില്‍ സാമ്പത്തിക നേട്ടം കരസ്ഥമാക്കാം. ദാമ്പത്യത്തില്‍ ചെറിയ പ്രതിസന്ധികളുണ്ടാവും. അതിനെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് നിങ്ങളുടെ ബന്ധത്തെ എത്തിക്കും. സംഘര്‍ഷങ്ങള്‍ക്കും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാണ്.. കരിയറിലും നേട്ടങ്ങള്‍ തേടി എത്തും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാരുടെ ഈ ആഴ്ച ആരോഗ്യം അത്ര കണ്ട് പന്തിയല്ല. എങ്കിലും ശ്രദ്ധിച്ചാല്‍ പല രോഗാവസ്ഥകളേയും തളര്‍ച്ചകളേയും നമുക്ക് ഒഴിവാക്കാം. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവാം. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. കര്‍മ്മരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കാം. പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ആഴ്ചയാണ് വരുന്നത്. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നു. സന്തോഷവും സമാധാനവും നിസ്സാരമാക്കരുത്. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ആഴ്ചയാണ്. സമ്മര്‍ദ്ദത്തെ വരുതിയിലാക്കുന്നതിന് ശ്രദ്ധിക്കണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കാത്തിരിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും അതുപോലെ തന്നെ മാറ്റങ്ങളും ഉണ്ടാവും. എങ്കിലും കൃത്യമായി കൈകാര്യം ചെയ്യുന്നത് വഴി അത് ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. സുരക്ഷിതത്വ ബോധം ഏത് കാര്യത്തിനും വേണം. അത് നഷ്ടപ്പെടുമെന്ന് തോന്നല്‍ പലപ്പോഴും നിങ്ങളെ അലട്ടുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നുണ്ട്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുണ്ടാവുന്നത്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. അല്ലാത്ത പക്ഷം അത് ആവശ്യമില്ലാത്ത പ്രതിസന്ധികള്‍ ജീവിതത്തില്‍ സൃഷ്ടിക്കും. കാര്യങ്ങള്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ഏത് കാര്യത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാവുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. സാമ്പത്തികം മികച്ചതാണ്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് കാത്തിരിക്കുന്ന ഒരാഴ്ച പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. തീരുമാനമെടുക്കുന്നത് ശ്രദ്ധിച്ച് വേണം. പല ബന്ധങ്ങളും ജീവിതത്തെ കൂടുതല്‍ ശക്തമാക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. എടുക്കുന്ന തീരുമാനങ്ങള്‍ ഗൗരവത്തോടെയുള്ളതാണ് എന്ന് ഉറപ്പാക്കണം. അതില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം നേട്ടങ്ങളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. അതുകൊണ്ട് തന്നെ നിക്ഷേപങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. അത് ഭാവിയിലേക്കും നിങ്ങളെ സഹായിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











