27 നാളിനും കൃത്യം സമ്പൂര്‍ണം ഫലം: അണുവിട ചലിക്കാതെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇപ്രകാരം: ആഴ്ചഫലം അറിയാം

നിങ്ങള്‍ക്ക് വരുന്ന ആഴ്ചയില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. കാരണം മാറിക്കൊണ്ടിരിക്കുന്ന ഓരോ സമയവും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണാനുഭവങ്ങളേയും അതുപോലെ തന്നെ ദോഷഫലങ്ങളേയും കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളമാണ് ഒരാഴ്ചയിലെ ഗ്രഹരാശിനക്ഷത്ര മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

പലപ്പോഴും എപ്രകാരമാണ് ഇത് മാറ്റങ്ങളിലേക്ക് എത്തിക്കുന്നത് സാമ്പത്തിക സ്ഥിതി എത്രത്തോളം ഗുണാനുഭവങ്ങള്‍ എത്രത്തോളം എന്ന് നമുക്ക് നോക്കാം. അതിലുപരി 27 നാളുകാരിലും വരാനിരിക്കുന്ന ദിനങ്ങളില്‍ എന്തൊക്കെ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും എന്നും നമുക്കറിയാം.

Weekly Horoscope for 27 Nakshatras

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ച പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കാത്തിരിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജോലിയില്‍ പലപ്പോഴും നേട്ടങ്ങളുണ്ടാവും. അതോടൊപ്പം തന്നെ ജോലിയിലും അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് ഗുണാനുഭവങ്ങളുണ്ടാവുന്നത്. അത് മാത്രമല്ല നിങ്ങളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ പല കാര്യങ്ങളിലും സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. ജോലിയില്‍ ശമ്പള വര്‍ദ്ധനവും ഗുണപരമായ മാറ്റങ്ങളും ഉയര്‍ച്ചയും ഉണ്ടാവാം.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പലപ്പോഴും കാര്യങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ആഴ്ചയാണ് വരുന്നത്. കൂടാതെ സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കാത്തിരിക്കുന്നത് ഗുണദോഷ സമ്മിശ്രമായിരിക്കും. അത് കൂടാതെ പലപ്പോഴും നിങ്ങളുടെ നല്ല കാലം ആരംഭിച്ചു എന്ന് വേണമെങ്കില്‍ പറയാം. കൂടാതെ സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുന്ന ആഴ്ചയില്‍ സന്തോഷവും സമാധാനവും കുടുംബത്തില്‍ നിലനില്‍ക്കുന്നു.

Weekly Horoscope for 27 Nakshatras

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. അത് കൂടാതെ ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായിരിക്കും. പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഗുണാനുഭവങ്ങള്‍ പലപ്പോഴും നിങ്ങളെ തേടി എത്തും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തികമായി പലപ്പോഴും നേട്ടങ്ങള്‍ കീഴടക്കുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം തന്നെ സുഗമായി നടക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. സന്തോഷവും സമാധാനവും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ പല കോണില്‍ നിന്നും സാമ്പത്തിക നേട്ടവും വരുമാനവും ഇരട്ടിയാവുന്നു. നിങ്ങളെ വിടാതെ പിന്തുടര്‍ന്നിരുന്ന പല പ്രശ്‌നങ്ങള്‍ക്കും അവസാനം കുറിയ്ക്കാന്‍ സാധിക്കുന്ന ആഴ്ച കൂടിയാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

Weekly Horoscope for 27 Nakshatras

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് കുടുംബത്തിലും ജോലിയിലും ഉണ്ടാവുന്നു. എന്നാല്‍ ചിലവാക്കുന്ന പണം വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും നിങ്ങളുടെ ദാമ്പത്യത്തില്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഭാഗ്യത്തിന്റെ ആഴ്ചയാണ് വരാനിരിക്കുന്ന ഏഴ് ദിനങ്ങള്‍ എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം അനുകൂലമാണ് എന്നതില്‍ സംശയം വേണ്ട. ഗുണകരമായ പല കാര്യങ്ങളും ഈ ദിവസത്തില്‍ സംഭവിക്കും.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അനുകൂലമായ ഫലങ്ങളാണ്. അത് മാത്രമല്ല പല കാര്യത്തിലും നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അത് കൂടാതെ ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് മാറ്റം വരുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വഴിക്ക് വഴിയേ തേടി എത്തും. പലപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുണാനുഭവങ്ങളെ ഒട്ടും തന്നെ നിസ്സാരമായി കാണരുത്. ജോലികളെല്ലാം തന്നെ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.

X
Desktop Bottom Promotion