Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
തൊടുക്കുന്നിടത്ത് കൃത്യം ഭാഗ്യം: കടുകിട മാറാതെ ധനവും സമ്പത്തും കുമിയുന്ന രാശിക്കാര്‍
Weekly Horoscope : വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നു. ഇതില്‍ തന്നെ നിങ്ങള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില രാശിക്കാരും ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങളുടെ ജീവിതം മാറി മറിയുന്ന അവസ്ഥ വരെ ഉണ്ടാവുന്നു എന്നതാണ് സത്യം. പല വിധത്തിലുള്ള ഗ്രഹ രാശിമാറ്റങ്ങള്‍ ഈ ആഴ്ചയില്‍ സംഭവിക്കുന്നു. അതില്‍ തന്നെ ഗുണാനുഭവങ്ങള്‍ ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
എല്ലാ ആഴ്ചയിലും ഓരോ രാശിക്കാര്‍ക്ക് ഭാഗ്യം മാറി മറിഞ്ഞ് വരുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും അതുപോലെ തന്നെ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഏതൊക്കെ ഭാഗ്യാനുഭവങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. ഭാഗ്യം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് വരുന്ന ആഴ്ചയില്‍. ഇവരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള അംഗീകാരം ലഭിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികയും അവസാനിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്ക്കുന്ന സമയമാണ് വരുന്ന ആഴ്ചയില്‍. ജോലിയിലും വ്യക്തിജീവിതത്തിലും നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു. സമൂഹത്തില്‍ അംഗീകാരവും നേട്ടവും നിങ്ങള്‍ക്കുണ്ടാവുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് സമാധാനവും സന്തോഷവും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ശാരീരികാരോഗ്യവും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ മികച്ചതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് ചിലപ്പോള്‍ വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള യോഗം കാണുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകളിലെത്തുന്നു. സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതെല്ലാം തന്നെ അനുകൂലമായ നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പുതിയ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നതിനും അതില്‍ മാ്റ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് വരുന്ന ഒരാഴ്ച എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
