Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
സമ്പൂര്‍ണ വാരഫലം: മേടം - മീനം വരെ, കാത്തിരുന്നതെല്ലാം കൈയ്യിലെത്തുന്ന ഭാഗ്യ ദിനങ്ങള്‍
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് പലരും അറിയേണ്ടതാണ്. അതില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സങ്കടകരമായ പല മാറ്റങ്ങളും സംഭവിക്കും. എന്നാല്‍ അറിഞ്ഞിരിക്കേണ്ട പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. സാമ്പത്തികം, കരിയര്‍, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എപ്രകാരമാണ് സംഭവിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിലെ ഇത്തരം മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിനും നിങ്ങളുടെ രാശിഫലങ്ങള്‍ എപ്രകാരം എന്നും അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
വരുന്ന ആഴ്ചയില്‍ മേടം രാശിക്കാര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കും. പഠനം, ജോലി എന്നിവയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ദാമ്പത്യ ബന്ധങ്ങളില്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കുക. അല്ലാത്ത പക്ഷം അത് ബന്ധങ്ങള്‍ പ്രശ്നത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം സംഭവിക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. വിശ്രമത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും ആശങ്കയുണ്ടാവരുത്. അത് ആരോഗ്യത്തെ അല്പം തകിടം മറിയ്ക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. സൗഹൃദത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആശയവിനിമയം നടത്തുന്നത് വഴി പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാവും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാവും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം. ഏത് കാര്യത്തിലും ക്ഷമയോടെ വേണം മുന്നോട്ട് പോവുന്നതിന്. കുടുംബത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാവും. അതിശക്തമായിരിക്കണം എല്ലാ മാറ്റങ്ങളും എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ചെയ്യുന്ന കാര്യങ്ങളില്‍ വിജയം തേടി എത്തും. ആത്മവിശ്വാസം കുറയുന്നു എന്നതാണ് പല കാര്യങ്ങളും ഒഴിവാക്കുന്നതിലേക്ക് നിങ്ങളിലേക്ക് എത്തുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ചെയ്യുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തേടി എത്തുന്നു. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി വിഷമിക്കേണ്ടതില്ല. സാമ്പത്തിക സ്ഥിതി നിങ്ങളെ ബാധിക്കുന്നു. അല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബന്ധുക്കളില്‍ നിന്ന് എല്ലാ കാര്യത്തിലും സഹായം ലഭിക്കുന്നു. സന്തുലിതാവസ്ഥ നിങ്ങളുടെ ജീവിത്തെത ബാധിക്കുന്നു. കലാരംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പഠന കാര്യങ്ങളില്‍ സന്തോഷകരമായ സാഹചര്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മികച്ച വിജയം തേടി എത്തുകയും ചെയ്യുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് വരുന്ന 7 ദിവസങ്ങള്‍. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ ആലോചിച്ച് വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല പഠന കാര്യങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് എല്ലാ രഹസ്യങ്ങളും പൂര്‍ണമായും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു ഈ ആഴ്ചയില്‍.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ദനിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളെ ബാധിക്കുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ നിങ്ങളുടെ സുഹൃദ് ബന്ധങ്ങള്‍ സഹായകരമാകും. പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. എല്ലാ കാര്യങ്ങളും ആത്മപരിശോധന നടത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കൈകാര്യം ചെയ്യുന്ന പല കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നു.



Click it and Unblock the Notifications