Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഡിസംബര്‍ 14- 20 വരെ 12 രാശിക്കാര്‍ക്കും ഫലങ്ങളിങ്ങനെ: വാഴുന്നവരും വീഴുന്നവരും ഇവരാണ്, സമഗ്രം, കൃത്യം രാശിഫലം
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങളാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ഈ ആഴ്ചയില്‍ സമ്പൂര്‍ണഫലം എപ്രകാരം എന്നത് അറിഞ്ഞിരിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ നിങ്ങളുടെ ജീവിതം എപ്രകാരമാണ് മാറി വരുന്നത് എന്ന് നമുക്ക് നോക്കാം. ഡിസംബര്‍ 14- 20 വരെയുള്ള രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
വരുന്ന ആഴ്ചയില്‍ മേടം രാശിക്കാര്‍ക്ക് ജോലി രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ചെലവ് നിയന്ത്രിക്കുന്നത് നല്ലത്. അനാവശ്യ ആശങ്കകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പിടികൂടാം. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കുടുംബജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. നിക്ഷേപങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം. കാരണം അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രശ്നത്തിലേക്ക് എത്തിക്കാം. ജോലിയെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവരുടെ ആശയവിനിമയം ശക്തമാകും. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സമയം കണ്ടെത്തണം. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ പൂര്‍ണമായും ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ ദിവസവും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല നേതൃത്വഗുണം തെളിയിക്കാനുള്ള അവസരങ്ങള്‍ വരും. സാമ്പത്തിക നേട്ടം സാധ്യം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ മികച്ച് നില്ക്കും.
കന്നി രാശി
വരുന്ന ആഴ്ചയില്‍ ക്ന്നി രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ കൃത്യമായ പദ്ധതികള്‍ വിജയത്തിലേക്ക് നയിക്കും. പഠനത്തിനും പരീക്ഷകള്‍ക്കും നല്ല സമയം. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസത്തിലും കൂടുതല്‍ ശ്രദ്ധ വേണം. അത് മാത്രമല്ല നിങ്ങളുടെ ബന്ധങ്ങളില്‍ വ്യക്തത വരുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. പങ്കാളിത്ത ജോലികളില്‍ നേട്ടം ഉണ്ടാകും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ രഹസ്യ പദ്ധതികള്‍ വിജയകരമാകും. ചെലവുകള്‍ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും ഉണ്ടായിരിക്കും. സാമ്പത്തികമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവര്‍ നടത്തുന്ന എല്ലാ യാത്രകളും പ്രയോജനകരമാകും. കരിയറില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിനും ജീവിതം മുന്നിലേക്ക് എത്തിക്കുന്നതിനും വേണ്ടി ശ്രമിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അതിന്റെ ഫലമായി എല്ലാ കാര്യത്തിലും മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കൂടാതെ പല കാര്യങ്ങളിലും സുഹൃത്തുകളില്‍ നിന്ന് പിന്തുണ ലഭിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കാര്യങ്ങളെല്ലാം ഗുണപരമായി മാറുന്നു. പലപ്പോഴും ആത്മവിശ്വാസം വര്‍ധിക്കും. കുടുംബകാര്യങ്ങളില്‍ സന്തോഷകരമായ വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.



Click it and Unblock the Notifications